Today: 15 Dec 2019 GMT   Tell Your Friend
Advertisements
ഭാര്‍ഗവിയമ്മ നിര്യതയായി
Photo #1 - America - Condolence - obituary_bhargavi_amma
ന്യൂയോര്‍ക്ക്: ആലപ്പുഴ വെളിയനാട് പരേതനായ കേശവന്‍ നായരുടെ ഭാര്യ ഭാര്‍ഗവിയമ്മ (92) മാര്‍ച്ച് രണ്ടിനു തൃശൂരില്‍ നിര്യാതയായി. സംസ്കാര ചടങ്ങുകള്‍ വെളിയനാട് ദേവിസദനത്തില്‍ മാര്‍ച്ച് എട്ടാംതീയതി ചൊവ്വാഴ്ച.

മക്കള്‍: പരേതനായ ഗോപാലകൃഷ്ണപിള്ള, ജയപ്രകാശ് നായര്‍ (ന്യൂയോര്‍ക്ക്), രത്നമ്മ ബാബുരാജന്‍ (ന്യൂയോര്‍ക്ക്), പൊന്നമ്മ മോഹന്‍ (ഇന്‍ഡ്യ), രാധാമണി മുകുന്ദന്‍നായര്‍ (ന്യൂയോര്‍ക്ക്), ശ്രീദേവി ശിവദാസമേനോന്‍ (ന്യൂയോര്‍ക്ക്).

മരുമക്കള്‍: ഇ.കെ. ബാബുരാജന്‍ (ന്യൂയോര്‍ക്ക്), എ.എല്‍. മോഹന്‍ (ഇന്‍ഡ്യ), മുകുന്ദന്‍ നായര്‍ (ന്യൂയോര്‍ക്ക്), ശിവദാസ് മേനോന്‍ (ന്യൂയോര്‍ക്ക്), സുശീല പിള്ള (ന്യൂയോര്‍ക്ക്), ജയശ്രീ നായര്‍ (ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയപ്രകാശ് നായര്‍ (ന്യൂയോര്‍ക്ക്) 845 507 2621.
- dated 07 Mar 2016


Comments:
Keywords: America - Condolence - obituary_bhargavi_amma America - Condolence - obituary_bhargavi_amma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us