Today: 15 Dec 2019 GMT   Tell Your Friend
Advertisements
പി.എം. ജോര്‍ജ് നിര്യാതനായി
Photo #1 - America - Condolence - obituary_pm_george
ഹൂസ്ററണ്‍: കീക്കൊഴൂര്‍ മണലൂര്‍ കൈതക്കുഴി മണ്ണില്‍ പി.എം. ജോര്‍ജ് (ജോര്‍ജുകുട്ടി~ 84) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 22~നു (തിങ്കളാഴ്ച) 7.30~നു ഭവനത്തില്‍ വച്ചും തുടര്‍ന്നു പതിനൊന്നിനു കീക്കൊഴൂര്‍ സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ദേവാലയത്തില്‍ വച്ചും നടത്തപ്പെടുന്നതാണ്.

ഭാര്യ: സാറാമ്മ ജോര്‍ജ് റാന്നി നെല്ലിക്കമണ്‍ പനച്ചക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡെയ്സി, മേഴ്സി, ഗ്രേസിക്കുട്ടി (മസ്കറ്റ്), റെജി. മരുമക്കള്‍: രാജു, ബാബു, അജി (മസ്കറ്റ്), ബിന്ദു.

ഹൂസ്ററണ്‍ റാന്നി അസോസിയേഷന്‍ പ്രസിഡന്റ് ജോയി മണ്ണില്‍ (ഏബ്രഹാം മാത്യു) സഹോദരനാണ്. മറ്റു സഹോദരങ്ങള്‍: സി.എം. തോമസ് (ടൊറന്റോ, കാനഡ), അന്നമ്മ ഫിലിപ്പ് (ഹൂസ്ററണ്‍), പരേതയായ മറിയാമ്മ മാത്യു, സി.എം. മാത്യു (ഹൂസ്ററണ്‍), സി.എം. ശാമുവേല്‍ (ടൊറന്റോ, കാനഡ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 281 745 1459 (ഹൂസ്ററണ്‍), 984 715 6116 (റെജി, ഇന്ത്യ), 91 468 2277633 (ഇന്ത്യ).
- dated 18 Feb 2016


Comments:
Keywords: America - Condolence - obituary_pm_george America - Condolence - obituary_pm_george,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us