നല്ലൊരു സംഭാഷണമായിരുന്നു അതെന്നും വൈറ്റ് ഹൗസിലേയ്ക്ക് ഷി ജിന്‍പിങ്ങിനെ ക്ഷണിച്ചതായും ട്രംപ് പറഞ്ഞു. താരിഫ് യുദ്ധം നിലനില്‍ക്കെ തന്നെ ഇരു രാജ്യത്തലവന്മാരും തമ്മിലുണ്ടായ ആദ്യ ഔദ്യോഗിക ഫോണ്‍ സംഭാഷണമാണിത്. വൈറ്റ് ഹൗസാണ് ഈ സംഭാഷണത്തിന് മുന്‍കൈ എടുത്തത് എന്നാണ് ചൈനീസ് മാധ്യമങ്ങളുടെ വാദം.

Comments: