വാഷിങ്ടല്ണ്: പ്രതിദിന കോവിഡ് രോഗികളുടെ എല്ണ്ണം കൂടില്െക്കാണ്ടിരില്ക്കുല്ന്നത് അമേരില്ക്കയിലും ബ്രസീലിലും ആശല്ങ്ക വല്ല?ധില്പ്പില്ക്കുല്ന്നു. 24 മണില്ക്കൂറിനിടെ 68,800 പേല്ല?ല്ക്കാണ് യു.എസില്ല? രോഗംബാധില്ച്ചത്. തുടല്ല?ല്ച്ചയായ നാലാം ദിവസവും രാജ്യല്ത്ത് ആയിരല്ത്തിലധികം പേല്ല? കോവിഡ് ബാധില്ച്ച് മരില്ച്ചു. ഇതോടെ ആകെ മരണസംഖ്യ 145,352 ആയി ഉയല്ല?ല്ന്നു.
ല്ല?ിതി ഗുരുതരമായി തുടരുല്േമ്പാഴും സ്കൂളുകല്ല? തുറല്ക്കാനുല്ല? ശ്രമല്ങ്ങളുമായി ഡോണല്ല?ഡ് ട്രംപ് ഭരണകൂടം മുല്േന്നാല്ട്ട് പോകുകയാണ്.
ബ്രസീലിലും സമാനസാഹചര്യമാണ് നില നില്ല?ല്ക്കുല്ന്നത്. 55,891 പേല്ല?ല്ക്കാണ് ഇവിടെ 24 മണില്ക്കൂറിനിടെ രോഗം ല്ല?ിരീകരില്ച്ചത്. 1,311 പേല്ല? മരില്ക്കുകയും ചെയ്തു. 85,238 പേരാണ് ബ്രസീലില്ല? ഇതുവരെ കോവിഡ് ബാധില്ച്ച് മരില്ച്ചത്.
യു.എസിനും ബ്രസീലിനും പുറമേ ഇല്ന്ത്യയിലും ദല്ക്ഷിണാഫ്രില്ക്കയിലുമാണ് രോഗികളുടെ എല്ണ്ണം ഏല്ലഗ്ഗവും കൂടുതല്ല?. രോഗബാധിതരുടെ എല്ണ്ണം ഉയല്ല?ല്ന്നതോടെ ദല്ക്ഷിണാഫ്രില്ക്കയില്ല? സ്കൂളുകല്ല? ഒരു മാസല്േത്തല്ക്ക് അടല്ച്ചു. സ്പെയ്നിലെ രണ്ടാം തരംഗ സാധ്യത കണല്ക്കിലെടുല്ത്ത് കാല്ലഗ്ഗലോണിയയിലേല്ക്കുല്ല? യാത്ര ഒഴിവാല്ക്കണമെല്ന്ന് ഫ്രാല്ന്സ് ജനല്ങ്ങളോട് അറിയില്ച്ചു.

Comments: