Today: 19 Aug 2022 GMT   Tell Your Friend
Advertisements
ട്രക്ക് സമരം: പൊലീസ് മേധാവി രാജിവെച്ചു
Photo #1 - Canada - Otta Nottathil - 17220222police
ഓട്ടവ: കനേഡിയന്‍ തലസ്ഥാനമായ ഓട്ടവയിലെ പോലീസ് മേധാവി രാജിവച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നടന്ന ട്രക്ക് സമരം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പീറ്റര്‍ സ്ലോലിയുടെ രാജി.

രാജിക്കാര്യം ഓട്ടവ പൊലീസ് സര്‍വീസ് ബോര്‍ഡ് സ്ഥിരീകരിച്ചു. കനേഡിയന്‍ മുന്‍ സോക്കര്‍ പ്ളെയറായ ഇദ്ദേഹം27 വര്‍ഷമായി പൊലീസ് സേനയുടെ ഭാഗമാണ്. 2024ല്‍ സര്‍വീസ് അവസാനിക്കും.19 ദിവസമാണ് ഗതാഗതം തടഞ്ഞ് ട്രക്കുമായി സമരക്കാര്‍ ഉപരോധം നടത്തിയത്. ഒടുവില്‍ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ അടിയന്തരാവസ്ഥ നിയമം പ്രയോഗിക്കുകയായിരുന്നു.

ജനങ്ങളില്‍ നിന്ന് സംഭാവന പിരിക്കുന്ന നടപടി നിരോധിക്കാനും പ്രതിഷേധക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും വാഹന ഇന്‍ഷുറന്‍സ് റദ്ദാക്കാനും നടപടിയുണ്ടാകും. യു.എസില്‍ നിന്നാണ് പ്രധാനമായും പ്രതിഷേധക്കാര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ പ്രയോഗിക്കാനുള്ള വാര്‍ മെഷേര്‍സ് ആക്ട് ആണ് ട്രൂഡോ പ്രയോഗിച്ചത്. ഈ നിയമം ആദ്യമായി ഉപയോഗിച്ചത് ജസ്ററിന്‍ ട്രൂഡോയുടെ പിതാവ് പിയര്‍ ട്രൂഡോ ആയിരുന്നു.
- dated 17 Feb 2022


Comments:
Keywords: Canada - Otta Nottathil - 17220222police Canada - Otta Nottathil - 17220222police,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കാനഡയില്‍ 10 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
4820226sweet
വീട്ടിലിരുന്ന മിഠായി രുചിക്കാന്‍ ശമ്പളം ഒരു ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
31720221pope
കാനഡയിലെ കത്തോലിക്കാ സ്കൂളുകള്‍ നടത്തിയത് വംശഹത്യ
സഭയുടെ പാപം ഏറ്റുപറഞ്ഞ് മാര്‍പാപ്പ തുടര്‍ന്നു വായിക്കുക
30720228pope
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മാപ്പു പറഞ്ഞ് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
26720229pope
കനേഡിയന്‍ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
24720227POPE
ക്ഷമാപണവുമായി മാര്‍പാപ്പ കാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
16720222singh
എയര്‍ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതി കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us