Today: 28 Mar 2020 GMT   Tell Your Friend
Advertisements
ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വ്യവസായികള്‍ക്ക് ആറ് ബില്യന്‍ ഡോളര്‍ നല്‍കും
Photo #1 - Europe - Finance - 19320201denmark

കോപ്പന്‍ഹേഗന്‍: കൊറോണവൈറസ് ബാധ മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്ക് ഡെന്‍മാര്‍ക്ക് ആറു ബില്യന്‍ ഡോളര്‍ മതിക്കുന്ന (40 ബില്യന്‍ ഡാനിഷ് ക്രോണര്‍) ധനസഹായം നല്‍കും. പണമൊഴുക്ക് പുനരാരംഭിക്കാന്‍ സാധിക്കുന്നതു വരെ ഇതു തുടരാനാണ് തീരുമാനം.

വരുമാനത്തില്‍ നാല്‍പ്പതു ശതമാനമെങ്കിലും ഇടിവ് വന്നിട്ടുള്ള കമ്പനികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. നിശ്ചിത ചെലവിന്റെ 25 ശതമാനം മുതല്‍ 80 ശതമാനം വരെ ഇത്തരത്തില്‍ സര്‍ക്കാര്‍ നല്‍കും.

സ്വയം തൊഴില്‍ ചെയ്യുന്നവരും ചെറുകിട സ്ഥാപനങ്ങളും മുപ്പതു ശതമാനത്തിലധികം വരുമാനം നഷ്ടം നേരിട്ടിട്ടുണ്ടെങ്കില്‍, ശരാശരി മാസ വരുമാനത്തിന്റെ 75 ശതമാനം വരെ സര്‍ക്കാര്‍ നല്‍കും. പ്രതിമാസം പരമാവധി 23,000 ആയിരിക്കും ഇത്തരത്തില്‍ നല്‍കുക.

മൂന്നു മാസത്തേക്കാണ് രണ്ടു ഗ്രാന്റുകളും പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുള്ളില്‍ സമ്പദ് വ്യവസ്ഥ വീണ്ടും ട്രാക്കിലാകുമെന്നാണ് പ്രതീക്ഷ.
- dated 19 Mar 2020


Comments:
Keywords: Europe - Finance - 19320201denmark Europe - Finance - 19320201denmark,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us