ലണ്ടല്‍ന്‍: കൊറോണവൈറസ് ഭീതി ആഗോള സല്‍മ്പദ് വ്യവല്ല?യെ കാര്യമായി തല്‍െന്ന ബാധില്‍ച്ചു തുടല്‍ങ്ങി. തുടല്ല?ല്‍ച്ചയായ ആറാം ദിവസവും യുഎസും യൂറോല്‍പ്പും അടല്‍ക്കമുല്ല? വിപണികളില്ല? ഓഹരി വിലല്‍ത്തകല്ല?ല്‍ച്ച നേരില്‍ട്ടു.
സമീപകാലല്‍െത്ത ഉയല്ല?ല്‍ന്ന നിരല്‍ക്കില്ല? നില്‍ന്ന് പല്‍ത്തു ശതമാനല്‍േത്താളം താഴെയാണ് വ്യാഴാഴ്ച വൈകില്‍ട്ട് മില്‍ക്ക വിപണികളും ല്‍േക്ളാസ് ചെയ്തത്. യുഎസില്ല? മൂല്‍ന്നു പ്രധാന സൂചികകളും ഒല്ലഗ്ഗ ദിവസം രണ്ടര ശതമാനം വരെ ഇടിവ് രേഖല്‍െപ്പടുല്‍ത്തി. ജല്‍പ്പാനിലെ നില്‍ക്കി രണ്ടു ശതമാനവും ഇടില്‍ഞ്ഞു.
ജല്ല?മനിയിലെ വിതരണ ശൃംഖലയെ രോഗം കാരണമുല്ല? നിയല്‍്രന്തണല്‍ങ്ങല്ല? ബാധില്‍ക്കുല്‍ന്നത് രാജ്യല്‍ത്തില്ലെക്ള സല്‍മ്പദ് വ്യവല്ല?യെ തല്‍െന്ന അപകടല്‍ത്തിലാല്‍ക്കുല്‍ന്ന നിലയിലേല്‍ക്കാണ് കാര്യല്‍ങ്ങല്ല? പോകുല്‍ന്നത്. ഇവിടെയും ഓഹരി വിപണി കടുല്‍ത്ത തകല്ല?ല്‍ച്ച നേരിടുല്‍ന്നു.
കയല്ലഗ്ഗുമതിയെ ആശ്രയില്‍ച്ചു നിലനില്ല?ല്‍ക്കുല്‍ന്ന ജല്ല?മല്‍ന്‍ സല്‍മ്പദ് വ്യവല്ല?യ്ല്‍ക്ക് കയല്ലഗ്ഗുമതി നിയല്‍്രന്തണല്‍ങ്ങളും ഡിമാല്‍ന്‍ഡ് കുല്‍ത്തനെ കുറയുല്‍ന്നതും വല്‍ന്‍ തിരില്‍ച്ചടിയാണ്.
യൂറോല്‍പ്പില്ല? രോഗബാധ ഏല്ലഗ്ഗവും രൂല്‍ക്ഷമായില്‍ട്ടുല്ല? ഇല്ലഗ്ഗലിയിലാകല്‍െട്ട, ടൂറിസം മേഖല വല്‍ന്‍ തകല്ല?ല്‍ച്ചയാണ് നേരിടുല്‍ന്നത്. പല നഗരല്‍ങ്ങളിലും യാത്രാ വിലല്‍ക്ക് നിലനില്ല?ല്‍ക്കുല്‍ന്നു. യാത്രികല്ല? സ്വയം പില്‍ന്‍മാറുല്‍ന്നതും വ്യാപകം. ഹോല്‍ട്ടല്ല?, ഫ്ളൈല്ലഗ്ഗ് ബുല്‍ക്കില്‍ങ്ങുകളെല്ല?ാം കൂല്‍ട്ടമായി ക്യാല്‍ന്‍സല്ല? ചെല്‍യ്യല്‍െപ്പടുകയാണ്.

Comments: