Today: 28 Feb 2020 GMT   Tell Your Friend
Advertisements
കാര്‍ കമ്പനികള്‍ ഒരുമിയ്ക്കുന്നു ; റെനോയില്‍ ലയിക്കാന്‍ ഫിയറ്റ് ക്രിസ്ളര്‍
Photo #1 - Europe - Finance - 28520193fiat
മിലാന്‍: ഇറ്റാലിയന്‍~അമേരിക്കന്‍ വാഹന നിര്‍മാണ ഭീമന്‍മാരായ ഫിയറ്റ് ക്രിസ്ളര്‍ ഫ്രഞ്ച് കമ്പനിയായ റെനോയില്‍ ലയിക്കാനുള്ള നിര്‍ദേശം അവതരിപ്പിച്ചു. ഇതു സാധ്യമായാല്‍ ലോകത്തെ മൂന്നാമത്തെ വലിയ വാഹന നിര്‍മാതാക്കളായി റെനോ മാറും.

50/50 ലയന നിര്‍ദേശമാണ് സങ്കീര്‍ണമായ ഉപാധികളൊന്നുമില്ലാതെ ഫിയറ്റ് ക്രിസ്ളര്‍ അധികൃതര്‍ മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്ത ദിവസം ചേരുന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്ന് ഫിയറ്റ് ക്രിസ്ളര്‍ വക്താവ് അറിയിച്ചു.

ഈ വാര്‍ത്ത പുറത്തു വന്നതോടെ ഫിയറ്റ് ക്രിസ്ളര്‍ ഓഹരി വിലയില്‍ പതിനെട്ട് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
- dated 28 May 2019


Comments:
Keywords: Europe - Finance - 28520193fiat Europe - Finance - 28520193fiat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28220207economy
വൈറസ് ഭീതിയില്‍ ആഗോള സമ്പദ് വ്യവസ്ഥ Recent or Hot News
~ ആറാം ദിവസവും ഓഹരി വിപണികളില്‍ തകര്‍ച്ച
~ ജര്‍മനിയില്‍ വിതരണ ശൃംഖല ഭീഷണിയില്‍
~ ഇറ്റലിയില്‍ ടൂറിസം മേഖല തകരുന്നു
തുടര്‍ന്നു വായിക്കുക
21220204swede
സ്വീഡനില്‍ ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം തുടങ്ങി
തുടര്‍ന്നു വായിക്കുക
21220202swiss
രഹസ്യാത്മകതയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് സ്വിസ് ബാങ്കുകള്‍
തുടര്‍ന്നു വായിക്കുക
13220202mwc
കൊറോണഭീതി: മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് റദ്ദാക്കി
തുടര്‍ന്നു വായിക്കുക
7220192car
കൊറോണവൈറസ്: യൂറോപ്പില്‍ ഉത്പാദനം നിര്‍ത്തേണ്ടി വരുമെന്ന് ഫിയറ്റ്
തുടര്‍ന്നു വായിക്കുക
28120196corona
കൊറോണവൈറസ് ഭീതി ഓഹരി, എണ്ണ വിപണികളെ ബാധിക്കുന്നു
തുടര്‍ന്നു വായിക്കുക
22120195davos
വേള്‍ഡ് ഇക്കണോമിക് ഫോറത്തിനു തുടക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us