Today: 17 Apr 2021 GMT   Tell Your Friend
Advertisements
തകര്‍ച്ച മുന്നില്‍ കണ്ട് സ്പാനിഷ് സമ്പദ് വ്യവസ്ഥ
Photo #1 - Europe - Finance - 8720209spain

മാഡ്രിഡ്: കൊറോണവൈറസ് ബാധയും ലോക്ക്ഡൗണും കാരണം സ്പാനിഷ് സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലേക്ക്. രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ല് തന്നെയായ ടൂറിസം മേഖലയാണ് ഏറ്റവും രൂക്ഷമായ ഭീഷണി നേരിടുന്നത്.

ഈ വര്‍ഷം സ്പാനിഷ് സമ്പദ് വ്യവസ്ഥ 11 ശതമാനം ചുരുങ്ങുമെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ വിലയിരുത്തല്‍. തൊഴിലില്ലായ്മ 14 ശതമാനത്തില്‍ നിന്ന് 23 ശതമാനത്തിലേക്ക് കുതിച്ചു കയറുമെന്നും മുന്നറിയിപ്പ്.

അതേസമയം, സ്പെയ്നില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഈ ആഘാതം താരതമ്യേന കുറവ് മാത്രമായിരിക്കും ഏല്‍ക്കുക എന്നും വിലയിരുത്തുന്നു. ഇവരില്‍ ഏറെയും ഓണ്‍ലൈനാക്കി മാറ്റാവുന്ന ജോലികളാണ് ചെയ്തു വരുന്നത്. അതിനാല്‍ തന്നെ കാര്യമായ തൊഴില്‍ നഷ്ടം പ്രതീക്ഷിക്കുന്നില്ല.
- dated 08 Jul 2020


Comments:
Keywords: Europe - Finance - 8720209spain Europe - Finance - 8720209spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10420212swiss
മഹാമാരിക്കാലത്തും വിദേശ കമ്പനികള്‍ക്ക് പ്രധാന ആകര്‍ഷണമായി സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
6420214wef
പത്തില്‍ ആറു പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും: ഇക്കണോമിക് ഫോറം
തുടര്‍ന്നു വായിക്കുക
54209213france
പൊതുകടം വര്‍ധിക്കും: ഫ്രാന്‍സ്
തുടര്‍ന്നു വായിക്കുക
udf_election_meet_march_13
യുഡിഎഫ് യൂറോപ്പ് ഇലക്ഷന്‍ സംഗമം മാര്‍ച്ച് 13 ന്
തുടര്‍ന്നു വായിക്കുക
9320217hack
യൂറോപ്യന്‍ ബാങ്കിങ് അതോറിറ്റിയുടെ ഇ~മെയില്‍ ഹാക്ക് ചെയ്തു
തുടര്‍ന്നു വായിക്കുക
6320211trade
ഇറക്കുമതിച്ചുങ്കം മരവിപ്പിക്കാന്‍ യുഎസ് ~ യൂറോപ്യന്‍ യൂണിയന്‍ ധാരണ
എയര്‍ബസ് ~ ബോയിങ് തര്‍ക്കം
തുടര്‍ന്നു വായിക്കുക
3320215swiss
സ്വിറ്റ്സര്‍ലന്‍ഡിലെ ചോക്കലേറ്റ് ഉപഭോഗത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us