Today: 13 Aug 2020 GMT   Tell Your Friend
Advertisements
നോട്രഡാം ദേവാലയത്തിന്റെ ഗോപുരം ഗോഥിക ശൈലിയില്‍ പുനര്‍നിര്‍മിക്കും
Photo #1 - Europe - Otta Nottathil - 10720209notredame

പാരീസ്: കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കത്തിനശിച്ച ഫ്രാന്‍സിലെ പ്രശസ്തമായ നോട്ര ഡാം ദേവാലയത്തിന്റെ പുനര്‍നിര്‍മാണത്തിന് രൂപരേഖ തയാറായി. ഇതനുസരിച്ച്, ദേവാലയത്തിന്റെ ഗോപുരം പത്തൊമ്പതാം നൂറ്റാണ്ടിലെ ഗോഥിക് ശൈലിയില്‍ തന്നെയായിരിക്കും പുനര്‍നിര്‍മിക്കുക.

പുതിയ രീതിയിലുള്ള ഡിസൈനുകള്‍ നേരത്തെ പരിഗണിച്ചിരുന്നതിനാല്‍ ദേവാലയത്തിന്റെ രൂപം മാറുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഗോഥിക് ശൈലി തന്നെ പിന്തുടരുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

നേരത്തെ, ആധുനിക വാസ്തുശില്‍പ്പ മാതൃക സ്വീകരിക്കുന്നതു സംബന്ധിച്ച സൂചനകള്‍ നല്‍കിയതും മാക്രോണ്‍ തന്നെയായിരുന്നു.

2024ലെ ഒളിംപ്കിസിന് പാരീസ് ആതിഥ്യം വഹിക്കുന്ന സമയത്തേക്ക് ദേവാലയത്തിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയായിരിക്കണമെന്നാണ് പ്രസിഡന്റ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
- dated 10 Jul 2020


Comments:
Keywords: Europe - Otta Nottathil - 10720209notredame Europe - Otta Nottathil - 10720209notredame,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820207youth
ആഗോള യുവത്വത്തില്‍ നാലിലൊന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12820203covid
രണ്ടു കോടിയും കടന്ന് കോവിഡ് കണക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12820205vaccine
റഷ്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ ഓര്‍ഡര്‍ ചെയ്തത് 20 രാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820206vaccine
കൊറോണയ്ക്കെതിരേ റഷ്യന്‍ വാക്സിന്‍ തയാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820205car
പാരിസില്‍ 2030 മുതല്‍ പെട്രോള്‍ കാറുകള്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
11820204italy
സ്ത്രീകളെ തൊഴിലിടങ്ങളിലെത്തിക്കാന്‍ ഹൗസ് വൈഫ് ബോണസുമായി ഇറ്റലി
തുടര്‍ന്നു വായിക്കുക
11820203swiss
നാട്ടുകാരുടെ തൊഴിലവസരങ്ങള്‍ വിദേശികള്‍ തട്ടിയെടുക്കുന്നു: സ്വിസ് നേതാവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us