Today: 16 Apr 2021 GMT   Tell Your Friend
Advertisements
മാര്‍പാപ്പയുടെ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു
Photo #1 - Europe - Otta Nottathil - 11120212dr

വത്തികാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേഴ്സണല്‍ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. വത്തികാന്‍ പത്രമാണ് ഡോ. ഫബ്രീസിയോ സൊക്കോര്‍സിയുടെ മരണ വിവരം പുറത്തുവിട്ടത്.

78 വയസായിരുന്നു അദ്ദേഹത്തിന്. ഇദ്ദേഹത്തിന് മാര്‍പാപ്പയുമായി സമ്പര്‍ക്കമുണ്ടോ എന്ന് വ്യക്തമല്ല. 2015 ആഗസ്ററ് മുതല്‍ മാര്‍പാപ്പയുടെ ഡോക്ടറായിരുന്നു. നേരത്തെയുള്ള അസുഖത്തിന് ഡിസംബര്‍ മുതല്‍ അദ്ദേഹം റോമിലെ ആശുപത്രിയിലായിരുന്നു.
- dated 11 Jan 2021


Comments:
Keywords: Europe - Otta Nottathil - 11120212dr Europe - Otta Nottathil - 11120212dr,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
world_press_photography_2021
2021 വേള്‍ഡ് പ്രസ് ഫോട്ടോഗ്രഫി അവാര്‍ഡ് ഡാനിഷ് പത്രപ്രവര്‍ത്തകന് Recent or Hot News
തുടര്‍ന്നു വായിക്കുക
94_birthday_emeritus_pope_benedict_16
സത്യവിശ്വാസത്തിന്റെ കാവലാള്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു 94ാം പിറന്നാള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16420219russia
റഷ്യയ്ക്കെതിരേ ഉപരോധം കടുപ്പിക്കാന്‍ യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
16420218sperm
സ്വീഡിഷ് ബീജ ബാങ്കുകളെ പ്രതിസന്ധിയിലാക്കി കോവിഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
16420216food
ഇങ്ങനെ പോകുന്നു ലോകത്തെ ഏറ്റവും വിലയേറിയ വിഭവങ്ങള്‍... Recent or Hot News
തുടര്‍ന്നു വായിക്കുക
16420215france
15 വയസില്‍ താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗം: ഫ്രാന്‍സില്‍ നിയമ നിര്‍മാണം
തുടര്‍ന്നു വായിക്കുക
15420218ai
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോഗം പരിമിതപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us