Today: 15 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ശൈത്യം കനത്തു തുടങ്ങി
Photo #1 - Europe - Otta Nottathil - 131120192winter
ബര്‍ലിന്‍: ശീതകാലം കനക്കുന്നതിന്റെ സൂചനകളുമായി ജര്‍മനിയില്‍ റോഡ് യാത്രയ്ക്ക് മുന്നറിയിപ്പ്. മഞ്ഞു നിറഞ്ഞ റോഡുകളില്‍ ഡ്റൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശമാണ് പുറത്തു വന്നിരിക്കുന്നത്. ഒപ്പം കൊടുങ്കാറ്റ് ജാഗ്രതാ നിര്‍ദേശവും വന്നു കഴിഞ്ഞു.

കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ച ആരംഭിച്ചിരുന്നെങ്കിലും പ്രധാന ജനവാസ മേഖലകളിലേക്ക് ഇതു വ്യാപിക്കുന്നത് ഇപ്പോള്‍ മാത്രമാണ്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ സുഗ്സ്പിറ്റ്സെയില്‍ 55 സെന്റീമീറ്റര്‍ വരെ മഞ്ഞു വീഴ്ച രേഖപ്പെടുത്തി. ബ്ളാക്ക് ഫോറസ്റ്റില്‍ സ്നോ പ്ളവുകള്‍ ഉപയോഗിച്ചു തുടങ്ങി. ഉയര്‍ന്ന പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച തന്നെ പ്രതീക്ഷിക്കുന്നു.

ബവേറിയയുടെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിനു താഴെയെത്തും. ശനിയാഴ്ച രാത്രി തന്നെ ഒബറാല്‍ഗോ മേഖലയില്‍ മൈനസ് എട്ടു വരെ താപനില രേഖപ്പെടുത്തിയിരുന്നു.

രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ശൈത്യം ഇനിയും ശക്തി പ്രാപിച്ചിട്ടില്ലാത്തത്. എന്നാല്‍, അവിടെയും റോഡ് ഗതാഗത മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
- dated 12 Nov 2019


Comments:
Keywords: Europe - Otta Nottathil - 131120192winter Europe - Otta Nottathil - 131120192winter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220198lici
ലിസിപ്രിയ~ ഇന്ത്യയുടെ ഗ്രെറ്റ Recent or Hot News
ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണിച്ച എട്ടുവയസുകാരിയെ സ്പോണ്‍സര്‍ ചെയ്തത് സ്പെയ്ന്‍
തുടര്‍ന്നു വായിക്കുക
141220195climate
യൂറോപ്യന്‍ യൂണിയനുമായി യോജിക്കാതെ ജര്‍മനിയുടെ കാലാവസ്ഥാ നയം Recent or Hot News
തുടര്‍ന്നു വായിക്കുക
141220193danish
ഡാനിഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
141220192swiss
സ്വിസ് കാന്റനില്‍ മിനിമം വേതനം നടപ്പാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1312201910irfan
ഗവേഷണ വിദ്യാര്‍ഥിയെ നാടുകടത്താനുള്ള ഉത്തരവ് കോടതി റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
131220199swiss
കടുപ്പത്തിലൊരു പരീക്ഷ, സ്വിസ് പൗരത്വത്തിനു വേണ്ടി
തുടര്‍ന്നു വായിക്കുക
121220199cezch
ചെക്ക് വെടിവയ്പ്പ്: ആറു പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us