Today: 26 Feb 2021 GMT   Tell Your Friend
Advertisements
ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിന്‍ സപൈ്ള വെട്ടിച്ചുരുക്കുന്നു
Photo #1 - Europe - Otta Nottathil - 16120213vaccine

ബ്രസല്‍സ്: യൂറോപ്പില്‍ വ്യാപകമായി വിതരണം ആരംഭിച്ച ഫൈസര്‍ ~ ബയോണ്‍ടെക് വാക്സിന്റെ സപൈ്ള താത്കാലികമായി വെട്ടിച്ചുരുക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു. ബെല്‍ജിയത്തിലെ വാക്സിന്‍ ഉത്പാദന പ്ളാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് വിശദീകരണം.

എന്നാല്‍, മുന്നറിയിപ്പില്ലാതെ പെട്ടെന്ന് സപൈ്ള കുറയ്ക്കുന്ന തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. കമ്പനി അധികൃതര്‍ പറയുന്നതനുസരിച്ച്, നാലാഴ്ച വരെ വാക്സിന്‍ വിതരണം ഗണ്യമായി കുറയുന്ന തരത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

അംഗീകരിക്കാനാവാത്ത നടപടിയാണിതെന്ന് ആറ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ചേര്‍ന്ന് തയാറാക്കിയ കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ വിശദീകരണം തേടണമെന്നും സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ലിത്വാനിയ, ലാത്വിയ, എസ്റേറാണിയ എന്നീ രാജ്യങ്ങള്‍ യൂറോപ്യന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.

വാക്സിന്‍ വിതരണത്തിന് വേഗം പോരെന്ന പരാതി തുടക്കം മുതല്‍ തന്നെ നിലനില്‍ക്കുന്നതാണ്. ഇതിനിടെയാണ് വേഗം വീണ്ടും കുറയ്ക്കുന്ന തരത്തിലുള്ള നടപടികളുമായി ഉത്പാദകര്‍ മുന്നോട്ടു പോകുന്നത്.
- dated 16 Jan 2021


Comments:
Keywords: Europe - Otta Nottathil - 16120213vaccine Europe - Otta Nottathil - 16120213vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26220213vaccine
യൂറോപ്യന്‍ യൂണിയന്‍ കൂടുതല്‍ വാക്സിനുകള്‍ക്ക് അംഗീകാരം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
26220212vaccine
യൂറോപ്പിനുള്ള വാക്സിന്‍ വിതരണത്തിലെ പാളിച്ച സമ്മതിച്ച് അസ്ട്രസെനക്ക Recent or Hot News
തുടര്‍ന്നു വായിക്കുക
26220211certificate
കോവിഡ് ഉച്ചകോടി: വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ധാരണയായേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220214italy
മാര്‍ച്ചില്‍ നിയന്ത്രണങ്ങള്‍ നീക്കാനാവില്ല: ഇറ്റാലിയന്‍ ആരോഗ്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
25220213cocaine
യൂറോപ്പില്‍ റെക്കോഡ് മയക്കുമരുന്ന് വേട്ട; 23.2 ടണ്‍ കൊക്കെയ്ന്‍ പിടിച്ചെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
242202104vaccine
ഇറ്റലിയില്‍ 65 വയസ് വരെയുള്ളവര്‍ക്ക് അസ്ട്രസെനക്ക വാക്സിന്‍ നല്‍കാന്‍ അനുമതി
തുടര്‍ന്നു വായിക്കുക
24220214italy
ഇറ്റലിയില്‍ 65 വയസ് വരെയുള്ളവര്‍ക്ക് അസ്ട്രസെനക്ക വാക്സിന്‍ നല്‍കാന്‍ അനുമതി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us