Today: 12 Aug 2022 GMT   Tell Your Friend
Advertisements
110 രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നു
Photo #1 - Europe - Otta Nottathil - 1720225covid
ജനീവ: ലോകത്തെ 110 രാജ്യങ്ങളിലാണിപ്പോള്‍ കോവിഡ് വ്യാപനമുള്ളതെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആഴ്ച മാത്രം ആഗോള വ്യാപകമായി 41 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളില്‍ 18 ശതമാനത്തിന്റെ വര്‍ധനയുണ്ട്. മരണസംഖ്യ 8500.

മരണനിരക്കില്‍ മുന്‍ ആഴ്ചയില്‍നിന്ന് വലിയ വ്യത്യാസമുണ്ടായിട്ടില്ല. എങ്കിലും പശ്ചിമേഷ്യ, ദക്ഷിണപൂര്‍വ ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ മരണസംഖ്യ കൂടുകയാണ്. പശ്ചിമേഷ്യയില്‍ 47 ശതമാനം വര്‍ധനയാണ് കോവിഡ് കേസുകളിലുണ്ടായത്.

ഒമിക്രോണ്‍ ബി.എ 4, ബി.എ 5 വകഭേദങ്ങളാണ് കേസുകള്‍ കൂട്ടുന്നത്. മഹാമാരി മാറുകയാണ്. എന്നാല്‍, അവസാനിച്ചിട്ടില്ലെന്ന് ഹു ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോസ് ഗബ്രേസിയൂസ് പറഞ്ഞു.
- dated 01 Jul 2022


Comments:
Keywords: Europe - Otta Nottathil - 1720225covid Europe - Otta Nottathil - 1720225covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820221ukraine
ഒരു കോടി കടന്ന് യുക്രെയ്ന്‍ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
12820225dennark
ഡെന്‍മാര്‍ക്കിലെ കുടിയേറ്റക്കാരുടെ പുതിയ തലമുറ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820223greece
വ്യാജ രേഖകളുമായി ഗ്രീസ് വിടാന്‍ ശ്രമിച്ച 22 കുടിയേറ്റക്കാര്‍ പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820223spain
സ്പാനിഷ് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
11820225ukraine
യുക്രെയ്നിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
immigration_ease_portugal_2022
പോര്‍ച്ചുഗല്‍ കുടിയേറ്റം സുഗമമാക്കാന്‍ വിദേശികളുടെ നിയമം പരിഷ്കരിച്ചു ; മലയാളികള്‍ക്ക് പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
work_permit_spain_new_concers_eases_2022
സ്പെയിനില്‍ വര്‍ക്ക് പെര്‍മിറ്റ് ലളിതമാക്കി 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വിദ്യാര്‍ത്ഥി വിസക്കാര്‍ക്കും മലയാളികള്‍ക്കും സുവര്‍ണ്ണാവസരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us