Today: 29 Nov 2020 GMT   Tell Your Friend
Advertisements
കോവിഡ് രോഗികളുടെ എണ്ണം നാലു കോടി പിന്നിട്ടു
Photo #1 - Europe - Otta Nottathil - 2010202010covod

ജനീവ: ആഗോള തലത്തില്‍ കോവിഡ് രോഗികളുടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എണ്ണം നാലു കോടി പിന്നിട്ടു. യൂറോപ്പിലാണ് ഇപ്പോള്‍ ഏറ്റവും രൂക്ഷമായ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദൈനംദിന കേസുകള്‍ തൊണ്ണൂറായിരത്തിനു മുകളിലായിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ അറുപതിനായിരത്തിനു താഴേക്കു ചുരുങ്ങിയിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ രോഗബാധ നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പലതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ നിന്നു വന്ന ക്രൂസ് കപ്പലില്‍ നിന്ന് ന്യൂസിലന്‍ഡില്‍ മൂന്നാഴ്ചയ്ക്കിടെ ആദ്യമായി സാമൂഹിക വ്യാപനവും റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ, ചൈന വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 4.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് പ്രതീക്ഷ പകരുന്നു.
- dated 19 Oct 2020


Comments:
Keywords: Europe - Otta Nottathil - 2010202010covod Europe - Otta Nottathil - 2010202010covod,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
291120207ske
സ്കീ റിസോര്‍ട്ടുകിലേക്ക് ഇനി എന്നു പോകാം? Recent or Hot News
തുടര്‍ന്നു വായിക്കുക
291120204who
കോവിഡിന്റെ ഉറവിടം ചൈനയല്ലെന്നു സ്ഥിരീകരിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
291120203vaccines
അടുത്ത വര്‍ഷം പകുതിയോടെ പത്തോളം കോവിഡ് വാക്സിനുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
281120206turkey
തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം: നിരവധി പേര്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
281120202vaccine
കോവിഡ് നിയന്ത്രണം ഫലപ്രദമാകാന്‍ 60% പേര്‍ക്ക് വാക്സിന്‍ ലഭിക്കണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
281120205swiss
ട്രെയ്ന്‍ യാത്രയിലെ 'യൂറോപ്യന്‍ ചാംപ്യന്‍മാര്‍' സ്വിറ്റ്സര്‍ലന്‍ഡുകാര്‍
തുടര്‍ന്നു വായിക്കുക
2611202010swiss
കോര്‍പ്പറെറ്റ് റെസ്പോണ്‍സിബിലിറ്റി റഫറണ്ടവുമായി സ്വിറ്റ്സര്‍ലന്‍ഡ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us