Today: 07 Jun 2020 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലന്‍ഡില്‍ അടുത്ത ആഴ്ച പള്ളികളും തുറക്കും
Photo #1 - Europe - Otta Nottathil - 21520204swiss

ജനീവ: സ്വിറ്റ്സര്‍ലന്‍ഡിലെ പള്ളികള്‍ മേയ് 28 മുതല്‍ തുറക്കാന്‍ ധാരണയായി. സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചിരുന്നതിലും നേരത്തെയാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന തീയതി.

വിവാഹം, മാമോദീസ, മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കും അനുമതിയുണ്ടാകും. രാജ്യത്ത് സാധാരണജീവിതം തിരിച്ചുവരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അലെയന്‍ ബെര്‍സെറ്റ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

വിശ്വാസികളെ പങ്കെടുപ്പിക്കാത്ത കുര്‍ബാനകളും മറ്റു ചില ശുശ്രൂഷകളും നേരത്തെ തന്നെ പുനരാരംഭിച്ചിരുന്നു.
- dated 21 May 2020


Comments:
Keywords: Europe - Otta Nottathil - 21520204swiss Europe - Otta Nottathil - 21520204swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620206floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകം: പ്രതിഷേധം വ്യാപകമായി തുടരുന്നു Recent or Hot News
ഓസ്ളോയിലെ പ്രകടനം കൊറോണ പടര്‍ത്തുമെന്ന് ആശങ്ക
തുടര്‍ന്നു വായിക്കുക
7620205expat
പ്രവാസികള്‍ക്ക് ഏറ്റവും പറ്റിയ രാജ്യം സ്വിറ്റ്സര്‍ലന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
7620204bar
സ്പെയ്നിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7620203conte
കൊറോണ കാലത്ത് കോണ്‍ടെയുടെ ജനപ്രീതിയില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
7620201france
കൊറോണവൈറസ് നിയന്ത്രണവിധേയം: ഫ്രാന്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
6620204who
പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക: നയം മാറ്റി ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
6620201app
ഇറ്റലിയുടെ കൊറോണ ട്രേസിങ് ആപ്പ് തിങ്കളാഴ്ച മുതല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us