Today: 28 Mar 2020 GMT   Tell Your Friend
Advertisements
നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം വര്‍ധിപ്പിച്ച് കൊറോണ
Photo #1 - Europe - Otta Nottathil - 22320205village

ബ്രസല്‍സ്: കൊറോണവൈറസ് ബാധ പടരുന്നതിനൊപ്പം യൂറോപ്പിലാകമാനം പുതിയൊരു പ്രവണത ശക്തമാകുന്നു. നഗരവാസികളോട് ഗ്രാമവാസികള്‍ കാണിക്കുന്ന അകല്‍ച്ചയാണിത്.

നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം പുതിയതല്ലെങ്കിലും ഇത്തരത്തിലൊരു വിരോധ മനോഭാവം പുതിയതാണെന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ നിഗമനം.

രോഗബാധയുടെ പശ്ചാത്തലത്തില്‍ നഗരവാസികള്‍ പലരും ഗ്രാമങ്ങളിലേക്കും നഗരപ്രാന്തങ്ങളിലേക്കും താമസം മാറ്റുന്നത് അവിടങ്ങളിലെ സ്ഥിരതാമസക്കാര്‍ക്ക് ആശങ്ക നല്‍കുകയാണ്.

നിലവില്‍ രോഗബാധ പടര്‍ന്നിരിക്കുന്നത് നഗരങ്ങളിലാണ്. ഗ്രാമങ്ങള്‍ താരതമ്യേന സുരക്ഷിതവും. ജനസാന്ദ്രത കുറഞ്ഞിരിക്കുന്നതും ഇതിനൊരു കാരണമാണ്.
- dated 22 Mar 2020


Comments:
Keywords: Europe - Otta Nottathil - 22320205village Europe - Otta Nottathil - 22320205village,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28320208norway
വൈറസ് ട്രാക്കിങ് ആപ്പുമായി നോര്‍വേ Recent or Hot News
തുടര്‍ന്നു വായിക്കുക
28320203pollution
ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷ മലിനീകരണം കുത്തനെ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28320203101
സ്പാനിഷ് ഫ്ളൂവിനെ അതിജീവിച്ച 101 വയസുകാരന്‍ കൊവിഡില്‍നിന്നും മുക്തനായി Recent or Hot News
തുടര്‍ന്നു വായിക്കുക
28320202death
ഇറ്റലിയില്‍ ഒറ്റ ദിവസം ആയിരത്തോളം പേര്‍ മരിച്ചു Recent or Hot News
~ ബ്രിട്ടനില്‍ 181
~ സ്പെയ്നില്‍ 769 തുടര്‍ന്നു വായിക്കുക
28320201rate
ജര്‍മനിയില്‍ മരണ നിരക്ക് 0.6%, ഇറ്റലിയില്‍ 10%: എന്താണ് കൊറോണ കാരണമുള്ള യഥാര്‍ഥ മരണ നിരക്ക്? Recent or Hot News
~ ദിവസം 2 ലക്ഷം പരിശോധനകള്‍ നടത്താന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
27320208swede
സ്വീഡനില്‍ വര്‍ക്ക് പെര്‍മിറ്റുള്ളവര്‍ക്കായി നിയമ നിര്‍മാണമില്ല
തുടര്‍ന്നു വായിക്കുക
27320206france
മരിച്ചവരില്‍ പതിനാറുകാരിയും: ഫ്രാന്‍സില്‍ പരിശോധന ശക്തിപ്പെടുത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us