Today: 31 Mar 2020 GMT   Tell Your Friend
Advertisements
അര ലക്ഷം ആരോഗ്യ പ്രവര്‍ത്തകരെ അധികമായി നിയോഗിച്ച് സ്പെയ്ന്‍
Photo #1 - Europe - Otta Nottathil - 23320207spain

മാഡ്രിഡ്: കൊറോണവൈറസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്പെയ്ന്‍ 52,000 ആരോഗ്യ പ്രവര്‍ത്തകരെ കൂടി അധികമായി നിയോഗിച്ചു. നിലവിലുള്ള ആശുപത്രികളില്‍ സ്ഥലവും സൗകര്യങ്ങളും തികയാതെ വരുന്ന സാഹചര്യത്തില്‍ ഫീല്‍ഡ് ഹോസ്പിറ്റലുകളും തയാറാക്കുന്നു.

രാജ്യത്ത് വൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം ആയിരത്തിഅഞ്ഞൂറിനോടടുക്കുകയാണ്. ഞായറാഴ്ച മാത്രം മുപ്പതു ശതമാനം വര്‍ധനയാണ് മരണസംഖ്യയില്‍ രേഖപ്പെടുത്തിയത്~ 394 പേര്‍ ഒറ്റ ദിവസം മരിച്ചു.

ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവുമധികം പേര്‍ കൊറോണവൈറസ് ബാധിച്ച് മരിച്ച രാജ്യമാണ് സ്പെയ്ന്‍.

മരിച്ചവരില്‍ ഏറെയും എഴുപതിനു മുകളില്‍ പ്രായമുള്ളവരാണ്. അതില്‍ തന്നെ എണ്‍പതിനു മുകളിലുള്ളവരാണ് ഭൂരിപക്ഷം. നിലവില്‍ തീവ്ര പരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവരില്‍ എഴുപതു ശതമാനവും അറുപതിനു മുകളില്‍ പ്രായമുള്ളവരുമാണ്.
- dated 23 Mar 2020


Comments:
Keywords: Europe - Otta Nottathil - 23320207spain Europe - Otta Nottathil - 23320207spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31320207sweden
സ്വീഡനില്‍ തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ലഘൂകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
31320206denmark
ഡെന്‍മാര്‍ക്കില്‍ വിദേശികള്‍ക്ക് കൂട്ടത്തോടെ ജോലി നഷ്ടമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
31320205swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ മരുന്ന് ക്ഷാമമുണ്ടാകുമെന്ന് ആശങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
31320204quarantine
മൂന്നാം വട്ടം ക്വാറനൈ്റന്‍ ലംഘിച്ച നോര്‍വേക്കാരന് 40,000 ക്രോണര്‍ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
31320203italy
ഇറ്റലി ലോക്ക്ഡൗണ്‍ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
31320202italy
ഇറ്റലിയെ കൊറോണവൈറസ് ഇത്രയധികം ബാധിക്കാന്‍ കാരണമെന്ത്?
തുടര്‍ന്നു വായിക്കുക
31320201china
ചൈനീസ് മെഡിക്കല്‍ ഉപകരണങ്ങള്‍ യൂറോപ്പ് നിരാകരിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us