Today: 05 Jun 2020 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയടിച്ചു
Photo #1 - Europe - Otta Nottathil - 303202011italy

സിസിലി: ഇറ്റലിയിലെ സിസിലിയില്‍ വിശപ്പ് സഹിക്കാന്‍ കഴിയാതെ ആളുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കൊള്ളയടിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിയും തോക്കും ഉപയോഗിച്ച് ആളുകളെ നേരിടുകയായിരുന്നു.

കടകളിലെത്തിയ ആളുകള്‍ കൈയില്‍ പണമില്ലെന്നും വിശപ്പുമാറ്റാന്‍ സാധനങ്ങള്‍ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ചില കടകളില്‍ നിന്ന് ആളുകള്‍ നിര്‍ബന്ധപൂര്‍വം സാധനങ്ങള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. മാര്‍ച്ച് 12 മുതല്‍ മുതല്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ അടച്ചുപൂട്ടലിലാണ്.
- dated 30 Mar 2020


Comments:
Keywords: Europe - Otta Nottathil - 303202011italy Europe - Otta Nottathil - 303202011italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5620207spain
ഫ്രഞ്ച്, പോര്‍ച്ചുഗല്‍ അതിര്‍ത്തികള്‍ സ്പെയ്ന്‍ ഉടന്‍ തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
5620206swiss
കൊറോണയ്ക്കെതിരായ വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കില്ലെന്ന് സ്വിസ് അധികൃതര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620208travel
ജര്‍മനി യാത്രാ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4620206sweden
അയഞ്ഞ ലോക്ക്ഡൗണ്‍: തെറ്റ് സമ്മതിച്ച് സ്വീഡന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620205france
പോലീസ് വിലക്ക് മറികടന്ന് ഫ്രാന്‍സില്‍ വംശീയ വിരുദ്ധ പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
4620204hitler
ഹിറ്റ്ലറുടെ വീട് പോലീസ് സ്റ്റേഷനാക്കും
തുടര്‍ന്നു വായിക്കുക
4620203sweden
സ്വീഡനില്‍ വംശീയവിരുദ്ധ പ്രകടനം പോലീസ് പിരിച്ചുവിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us