ബ്രസല്ല?സ്: വൈറസ് വ്യാപനം നിയല്്രന്തണാതീതമായതോടെ യൂറോപ്യല്ന് യൂണിയനില്ല?നില്ന്ന് കൂടുതല്ല? സഹായം വേണമെല്ന്ന് ഇല്ലഗ്ഗലിയും സ്പെയിനും ആവശ്യല്െപ്പല്ട്ടു. ഇല്ലഗ്ഗലിയില്ല? മരണം 10,000 പില്ന്നില്ട്ടു കഴില്ഞ്ഞു. രോഗബാധിതരുടെ എല്ണ്ണം ഒരു ലല്ക്ഷല്േത്താടടുല്ക്കുകയാണ്.
തല്ങ്ങളുടെ സഹായാഭ്യല്ല?ഥനയോട് അനുകൂലമായി പ്രതികരില്ക്കണമെല്ന്ന് യൂറോപ്യല്ന് യൂണിയനോട് ആവശ്യല്െപ്പടുല്ന്നുവെല്ന്ന് ഇല്ലഗ്ഗാലിയല്ന് പ്രസിഡല്ലക്ള് ജുസല്െപ്പ കോല്ന്ടെ പറല്ഞ്ഞു. സ്പെയിനും നിയല്്രന്തണല്ങ്ങല്ല? രണ്ടാഴ്ചല്േത്തല്ക്കുകൂടി നീല്ട്ടി.
സ്പെയിനില്ല? 24 മണില്ക്കൂറില്ല? 838 പേരാണ് മരില്ച്ചത്. ഇതോടെ മരണസംഖ്യ 6500 പില്ന്നില്ട്ടു. ലോകല്െത്ത ആകെ മരണല്ത്തില്ല? പകുതിയും ഇല്ലഗ്ഗലിയിലും സ്പെയിനിലുമായാണ്. രണ്ടുരാജ്യല്ങ്ങളിലും ഒരുദിവസം ശരാശരി എല്ണ്ണൂറോളം പേല്ല? മരണല്ത്തിനു കീഴടല്ങ്ങുല്െന്നല്ന്നാണ് കണല്ക്ക്.
ഇതിനിടെ, യു.എസില്ല? കൊറോണ വൈറസ് ബാധില്ച്ച് മരില്ച്ചവരുടെ എല്ണ്ണം രണ്ടായിരം കടല്ന്നു. 1,23,781 പേരില്ല? രോഗം ല്ല?ിരീകരില്ച്ചില്ട്ടുണ്ട്. യു.എസിലെ വ്യാപനകേല്്രന്ദമായ ന്യൂയോല്ല?ല്ക്കില്ല? അധികൃതല്ല? അനാവശ്യയാത്രകല്ല?ല്ക്ക് 14 ദിവസല്േത്തല്ക്ക് വിലല്േക്കല്ല?ല്െപ്പടുല്ത്തി. ന്യൂയോല്ല?ല്ക്ക്, ന്യൂജെഴ്സി, കണല്ല?ില്ക്കല്ട്ട് എല്ന്നിവിടല്ങ്ങളില്ല? താത്കാലിക അടല്ച്ചിടല്ല? പ്രഖ്യാപില്ക്കുമെല്ന്ന് പ്രസിഡല്ലക്ള് ഡൊണാല്ല?ഡ് ട്രംപ് സൂചന നല്ല?കിയെല്ങ്കിലും പില്ന്നീട് തീരുമാനം പില്ന്വലില്ച്ചു. ഡിട്രോയില്ട്ട്, ന്യൂ ഓല്ല?ലിയല്ന്സ്, ഷില്ക്കാഗോ എല്ന്നിവിടല്ങ്ങളിലും വൈറസ് അതിവേഗം വ്യാപില്ക്കുകയാണ്.

Comments: