Today: 14 Nov 2019 GMT   Tell Your Friend
Advertisements
നവംബറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ കാത്തിരിക്കുന്ന മാറ്റങ്ങള്‍
Photo #1 - Europe - Otta Nottathil - 311020193swiss

ബേണ്‍: ശീതകാലം കടുത്തു തുടങ്ങുന്നതു കൂടാതെ വലിയ മാറ്റങ്ങളാണ് നവംബര്‍ പിറക്കുന്നതോടെ സ്വിറ്റ്സര്‍ലന്‍ഡിനെ കാത്തിരിക്കുന്നത്.

കടലാസിലുള്ള വിദേശ ഐഡി കാര്‍ഡുകള്‍ മാറി ആധുനിക കാര്‍ഡുകള്‍ വരുന്നതായിരിക്കും ഇവയില്‍ പ്രധാനപ്പെട്ട ഒന്ന്. ക്രെഡിറ്റ് കാര്‍ഡിന്റെ മാതൃകയില്‍ പ്ളാസ്ററിക്കില്‍ നിര്‍മിച്ചവയാണ് പുതിയ കാര്‍ഡുകള്‍. ഇതോടെ സ്വിറ്റ്സര്‍ലന്‍ഡിലെ വിദേശികള്‍ക്കുള്ള ഐഡി കാര്‍ഡുകള്‍ പ്രാചീന രൂപം ഉപേക്ഷിച്ച് ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേതു പോലെയാകുകയാണ്. അതേസമയം, കടലാസിലുള്ള ഐഡി കാര്‍ഡുകള്‍ കാലാവധി പൂര്‍ത്തിയാകുന്നതു വരെ ഉപയോഗിക്കാന്‍ കഴിയും. പുതുക്കുന്ന സമയത്ത് പ്ളാസ്ററിക് കാര്‍ഡുകള്‍ നല്‍കും. കാര്‍ഡിനുള്ള ഫീസില്‍ മാറ്റമില്ല.

സ്വിസ് കാന്റണുകളില്‍ ചിലതില്‍ നവംബര്‍ ഒന്ന് ഓള്‍ സെയ്ന്റിസ് ഡേ പൊതു അവധിയായിരിക്കും.

കാലാവസ്ഥാ വ്യതിയാനം സ്വിറ്റ്സര്‍ലന്‍ഡിന്റെ ശീതകാലങ്ങളുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റം പ്രകടമാണ്. അതിനാല്‍ തന്നെ ഈ ശീതകാലം കേന്ദ്രീകരിച്ച് കാലാവസ്ഥാ സംഘടനകള്‍ നിരവധി പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ 29നാണ് ഇവയില്‍ പ്രധാനപ്പെട്ടത്. നൂറിലേറെ നഗരങ്ങള്‍ ഇതില്‍ പങ്കെടുക്കും.
- dated 31 Oct 2019


Comments:
Keywords: Europe - Otta Nottathil - 311020193swiss Europe - Otta Nottathil - 311020193swiss,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141120196flood
വെനീസിലെ പ്രളയം: സെന്റ് മാര്‍ക്സ് മൊസെയ്ക്ക് മലിനജലത്തില്‍ മുങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
1311201910rally
ഇസ്ളാംവിരുദ്ധതയ്ക്കെതിരേ പാരീസില്‍ പടുകൂറ്റന്‍ റാലി Recent or Hot News
തുടര്‍ന്നു വായിക്കുക
131120194swede
സ്വീഡനിലെ ദീര്‍ഘകാല തൊഴിലില്ലായ്മയില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
131120193swiss
കുടിയേറ്റത്തിന്റെ കാരണങ്ങള്‍ തേടി സ്വിസ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
131120192winter
ജര്‍മനിയില്‍ ശൈത്യം കനത്തു തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
121120195hsptl
സ്വിസ് ആരോഗ്യ രംഗത്ത് പോരായ്മകള്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
divyatharakam_x_mas_album
സ്വിസ് മലയാളി കൂട്ടുകെട്ടില്‍ പുതിയ ക്രിസ്മസ് ആല്‍ബം ദിവ്യതാരകം റിലീസിംഗിനൊരുങ്ങുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us