Today: 25 Jan 2021 GMT   Tell Your Friend
Advertisements
ഫ്രാന്‍സിലെ പള്ളികളില്‍ പരിശോധന തുടങ്ങി
Photo #1 - Europe - Otta Nottathil - 41220207france

പാരീസ്: ഇസ്ളാമിസ്ററ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡസന്‍ കണക്കിന് മോസ്കുകളിലും ഇസ്ളാം പ്രാര്‍ഥനാ ഹാളുകളിലും ഫ്രഞ്ച് അധികൃതര്‍ പരിശോധന തുടങ്ങി.

വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി തെളിവ് കിട്ടിയാല്‍ ആ സ്ഥാപനം അടച്ചുപൂട്ടുക തന്നെ ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മത തീവ്രവാദം തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ വന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് പരിശോധന തുടങ്ങിയിരിക്കുന്നത്. ഒക്റ്റോബറില്‍ രാജ്യത്തുണ്ടായ ഇസ്ളാമിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം നടത്തിയത്.
- dated 04 Dec 2020


Comments:
Keywords: Europe - Otta Nottathil - 41220207france Europe - Otta Nottathil - 41220207france,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us