Today: 22 Nov 2019 GMT   Tell Your Friend
Advertisements
ഫ്രഞ്ച് പാര്‍ലമെന്റിന്റെ നിലവറയില്‍ ഹിറ്റ്ലറുടെ പ്രതിമ!
Photo #1 - Europe - Otta Nottathil - 5920196senate
പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഉപരിസഭയുടെ നിലവറയില്‍ നിന്ന് നാസി ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ അര്‍ധകായ പ്രതിമ കണ്ടെത്തി. ഇതെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സെനറ്റ് അറിയിച്ചു.

35 സെന്റീമീറ്റര്‍ ഉയരമുള്ള പ്രതിമയ്ക്കൊപ്പം 3~2 മീറ്റര്‍ വലുപ്പമുള്ള നാസി പതാകയും കണ്ടെടുത്തു. ഇങ്ങനെ എന്തെങ്കിലും ഇവിടെയുള്ളതായി താന്‍ അറിഞ്ഞിരുന്നില്ലെന്ന് സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍. സെനറ്റ് ജീവനക്കാര്‍ ഇതു മനഃപൂര്‍വം മറച്ചുവച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ നിലവറ മുഴുവന്‍ വിശദമായി പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാസി അധിനിവേശ കാലത്തായിരിക്കാം പ്രതിമയും പതാകയും ഇവിടെ വച്ചതെന്നാണ് പ്രാഥമിക നിഗമനം.
- dated 04 Sep 2019


Comments:
Keywords: Europe - Otta Nottathil - 5920196senate Europe - Otta Nottathil - 5920196senate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221120199greta
ഗ്രെറ്റയ്ക്ക് അന്താരാഷ്ട്ര സമാധാന സമ്മാനം Recent or Hot News
തുടര്‍ന്നു വായിക്കുക
211120199assange
അസാഞ്ജിനെതിരായ കേസ് സ്വീഡന്‍ അവസാനിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120198pope
മാര്‍പാപ്പയുടെ തായ്ലന്‍ഡ് സന്ദര്‍ശനം ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201120196hitler
ഹിറ്റ്ലറുടെ ജന്മഗൃഹം പോലീസ് സ്റ്റേഷനാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120194denmark
ഡെന്‍മാര്‍ക്കില്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ പിന്‍വലിക്കുന്നത് കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201120193swiss
വിദഗ്ധ തൊഴിലാളികള്‍ ഏറ്റവുമധികം ആകര്‍ഷിക്കപ്പെടുന്നത് സ്വിറ്റ്സര്‍ലന്‍ഡിലേക്ക്
തുടര്‍ന്നു വായിക്കുക
191120198venice
വെനീസിലുണ്ടായത് അര നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us