ഇസ്തംബൂല്ല?: കൊല്ല?ല്‍െപ്പല്‍ട്ട ഐ.എസ് തലവല്‍ന്‍ അബൂബല്‍ക്കല്ല? അല്ല? ബഗ്ദാദിയുടെ ഭാര്യയില്ല?നില്‍ന്ന് നിരവധി സുപ്രധാന വിവരല്‍ങ്ങല്ല? ലഭില്‍ച്ചതായി തുല്ല?ല്‍ക്കി സൈന്യം അവകാശല്‍െപ്പടുല്‍ന്നു. സിറിയല്‍ന്‍ അതില്ല?ല്‍ത്തിയില്ല? വെല്‍ച്ച് 2018 ജൂല്‍ണ്‍ രണ്ടിനാണ് ബദ്ഗാദിയുടെ ആദ്യ ഭാര്യയായ റാനിയ മഹ്മൂദിനെ തുല്ല?ല്‍ക്കി സൈന്യം പിടികൂടിയത്.
രേഖകളില്ല? ഫൗസി മുഹല്‍മ്മദ് അല്ല? ഖുബൈസി എല്‍ന്നാണ് ഇവരുടെ പേര്. 10 വയല്ല?ുല്ല? മകളും 10 ബല്ല?ുല്‍ക്കളും ഇവല്ല?ല്‍െക്കാല്‍പ്പമുണ്ടായിരുല്‍ന്നു. ഡി.എല്‍ന്‍.എ പരിശോധന വഴിയാണ് ഇവല്ല? ബഗ്ദാദിയുടെ അടുല്‍ത്ത ബല്ല?ുല്‍ക്കളാണെല്‍ന്ന് കണ്ടെല്‍ത്തിയത്.
ബഗ്ദാദിയെ കുറില്‍ച്ചും ഭീകരസംഘടനയായ ഐ.എസിനെ കുറില്‍ച്ചുമുല്ല? വിവരല്‍ങ്ങളാണ് ഇവല്ല? വെളില്‍െപ്പടുല്‍ത്തിയതെല്‍ന്ന് തുല്ല?ല്‍ക്കി ഉദ്യോഗസ്ഥല്ല? പറല്‍ഞ്ഞു. പുതിയ വിവരല്‍ങ്ങളുടെ അടിസ്ഥാനല്‍ത്തില്ല? കൂടുതല്ല? പേരെ അറസ്ല്ലഗ്ഗ് ചെല്‍യ്യാനാകുമെല്‍ന്ന പ്രതീല്‍ക്ഷയിലാണ് സംഘം. ആദ്യമായാണ് ബഗ്ദാദിയുടെ ഭാര്യയെ അറസ്ല്ലഗ്ഗ് ചെയ്ത കാര്യം തുല്ല?ല്‍ക്കി സ്ഥിരീകരില്‍ച്ചത്.

Comments: