Today: 14 Apr 2021 GMT   Tell Your Friend
Advertisements
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കോപ്പര്‍നിക്കന്‍ വിപ്ളവം വേണം: മാര്‍പാപ്പ
Photo #1 - Europe - Otta Nottathil - 9220211pope

റോം: കോവിഡ്~19 വ്യാപനത്തെത്തുടര്‍ന്ന് ലോകം നേരിടുന്ന സാമ്പത്തികപ്രതിസന്ധിയെ മറികടക്കാന്‍ കോപ്പര്‍നിക്കന്‍ വിപ്ളവം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സൂര്യകേന്ദ്രീകൃത പ്രപഞ്ചമാതൃകയാണ് കോപ്പര്‍നിക്കസ് മുന്നോട്ടുവച്ചിട്ടുള്ളത്. വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളോട് സംസാരിക്കവെയാണ് ഈ മാതൃക സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ഉപയോഗിക്കാമെന്ന നിര്‍ദേശം മാര്‍പാപ്പ മുന്നോട്ടുവച്ചത്.

നിലവിലെ സാമ്പത്തിക വ്യവസ്ഥ ലാഭകേന്ദ്രീകൃതമാണ്. ഇതു മാറി ജനങ്ങളെയും ഭൂമിയെയും വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ആഗോള സമ്പദ്വ്യവസ്ഥ പുനര്‍വിഭാവനംചെയ്യാന്‍ ഈയവസരം ഉപയോഗിക്കണമെന്ന് അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കോവിഡ് വാക്സിനുകള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് ലഭ്യമാക്കി അത്തരമൊരു വ്യവസ്ഥയ്ക്ക് തുടക്കംകുറിക്കാന്‍ ലോകത്തിനാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
- dated 08 Feb 2021


Comments:
Keywords: Europe - Otta Nottathil - 9220211pope Europe - Otta Nottathil - 9220211pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
12420215vaccine
അസ്ട്രസെനക്ക വാക്സിന്‍ വേണ്ടെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കണം: ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us