Today: 17 Oct 2019 GMT   Tell Your Friend
Advertisements
ഒരു ലക്ഷം കുതിരശക്തിയുള്ള എന്‍ജിന്‍
Photo #1 - Europe - Vehicles - 1lakhhpengine
പാരിീസ്:വാട്സില സുല്സര് എന്നാണിവന്റെ പേര്. നാല് നില ബില്ഡിംഗിന്റെ ഉയരം. 90 അടി നീളം. 109,000 കുതിരശക്തി. മണിക്കൂറില് 60 കിലോമീറ്റര് വേഗത. ലോകത്തിലെ ഏറ്റവും വലിയ ഡീസല് എന്ജിനെന്ന് പുകഴ്കൊണ്ടണ്ഢ ഇവനെ ഒരു ഫുട്ബോള് ഗ്രൗണ്ഢണ്ടിന്റെ രണ്ടണ്ഢിരട്ടി വലിപ്പമുള്ള പെരും പടകുകളെ വലിക്കാന് ഉപയോഗിക്കുന്നു.

എമ്മാ മെയേഴ്സ്ക് എന്ന കണ്ടെണ്ഢയ്നര് കപ്പലാണ് ഈ ഭീമന് എന്ജിന് ഉപയോഗിക്കുന്നത്. 2006-ല് കപ്പല് പുറത്തിറങ്ങിയ കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെണ്ഢയ്നര് കപ്പലായിരുന്നു എമ്മ.

14 സിലിണ്ഢണ്ടറുകളാണ് ഈ എന്ജിനുള്ളത്. ഒരു ചക്രം പൂര്ത്തിയാക്കുവാന് 200 ഗ്രാം ഓയില് ഇത് ഉപയോഗിക്കുന്നു. എന്ജിന് ഒരു ടു സ്ട്രോക്ക് ടര്ബോ ചാര്ജ്ജറുണ്ടണ്ഢ്.

വന് ചരക്കു കപ്പലുകള്ക്ക് മാത്രമാണ് ഇത്തരം ഭീമന് എന്ജിനുകള് ഉപയോഗിക്കാറുള്ളത്. ഇനിയും വലിപ്പമേറിയ എന്ജിനുകള് വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അറിവ്.
- dated 28 Dec 2011


Comments:
Keywords: Europe - Vehicles - 1lakhhpengine Europe - Vehicles - 1lakhhpengine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us