ബല്ല?ലില്‍ന്‍: ജല്ല?മനിയില്ല? ഉല്‍ന്നത വിദ്യാഭ്യാസം നടല്‍ത്താല്‍ന്‍ ആഗ്രഹില്‍ക്കുല്‍ന്ന വിദേശ വിദ്യാല്ല?ഥകല്ല?ല്‍ക്ക് അവസരല്‍ങ്ങല്ല? ഏറെ. രാജ്യല്‍ത്ത് ആകെയുല്ല? പതിനെല്‍ണ്ണായിരല്‍േത്താളം പോസ്ല്ലഗ്ഗ് സെല്‍ക്കല്‍ന്‍ഡറി കോഴ്സുകളില്ല? രണ്ടായിരല്‍േത്താളം വിദേശികല്ല?ല്‍ക്കും ചേരാവുല്‍ന്നതാണ്. ഇംല്‍ഗ്ളീഷ് ഭാഷയിലാണ് ഇല്‍ത്തരം കോഴ്സുകളിലെ അധ്യാപനം.
നിലവില്ല? ജല്ല?മനിയില്ല? പഠില്‍ക്കുല്‍ന്ന ആകെ വിദ്യാല്ല?ഥികളില്ല? പല്‍്രന്തണ്ടു ശതമാനവും വിദേശ രാജ്യല്‍ങ്ങളില്ല?നില്‍ന്നാണ്. പ്രവേശനം നേടാല്‍ന്‍ രാജ്യല്‍ത്ത് അംഗീകാരമുല്ല? വിദേശ യോഗ്യതയുണ്ടാവണം. ഫൈനല്ല? പരീല്‍ക്ഷകല്ല? പൂല്ല?ല്‍ത്തിയാല്‍ക്കുകയും എല്‍ന്‍ട്രല്‍ന്‍സ് പാസാകുകയും ചെയ്തിരില്‍ക്കണം.
മൂല്‍ന്നു തരല്‍ത്തിലുല്ല? കോഴ്സുകളാണ് ജല്ല?മനിയിലെ ഉല്‍ന്നത വിദ്യാഭ്യാസ മേഖല വാഗ്ദാനം ചെല്‍യ്യുല്‍ന്നത്.
1. ആല്ല?ട്സ്, മ്യൂസിക് ആല്‍ന്‍ഡ് ഫിലിം കോളെജുകല്ല?.
2. അലൈ്‍പ്ളഡ് സയല്‍ന്‍സ് യൂണിവേഴ്സില്ലഗ്ഗികല്ല?.
3. ഇതര യൂണിവേഴ്സിറഅറികല്ല?.
ഈ മൂല്‍ന്നു വിഭാഗല്‍ങ്ങളും പൊതു മേഖലയില്ല?ല്‍െപ്പടുല്‍ന്നതും സ്വകാര്യ മേഖലയില്ല?ല്‍െപ്പടുല്‍ന്നതുമുണ്ട്. നിലവില്ല? ഇവിടല്‍െത്ത വിദേശ വിദ്യാല്ല?ഥികളില്ല? തൊല്‍ണ്ണൂറു ശതമാനവും പൊതു വിദ്യാഭ്യാസ ല്ല?ാപനല്‍ങ്ങളിലാണ് പ്രവേശനം നേടിയിരില്‍ക്കുല്‍ന്നത്.

Comments: