Today: 05 Dec 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ പഠനം നടത്താന്‍ പതിനായിരങ്ങള്‍ അപേക്ഷിക്കുന്നു
Photo #1 - Germany - Education - 3920201uni

ബര്‍ലിന്‍: ലോകത്താകെ പടര്‍ന്നു പിടിച്ച കോവിഡ് മഹാമാരിയും അവരെ പിന്തിരിപ്പിക്കുന്നില്ല: 183 രാജ്യങ്ങളില്‍ നിന്നുള്ള 60,000 ചെറുപ്പക്കാര്‍ ജര്‍മനിയില്‍ ഉപരിപഠനം നടത്താന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നു.

ജര്‍മനിയില്‍ പഠിക്കുന്നതിനു വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്ന സേവന കേന്ദ്രം, യൂണി~അസിസ്ററ്, ജര്‍മ്മന്‍ അക്കാദമിക് എക്സ്ചേഞ്ച് സര്‍വീസ് എന്നിവയുടെ കണക്കനുസരിച്ച് അപേക്ഷയ്ക്കുള്ള സമയപരിധി അവസാനിച്ച തിങ്കളാഴ്ച വരെയുള്ള എണ്ണമാണിത്.

അപേക്ഷകളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എണ്‍പത് ശതമാനമാണ്. 2017~2018 വര്‍ഷത്തിനു മുന്‍പുള്ള കണക്കുകള്‍ മാത്രം പരിഗണിച്ചാല്‍ ഇത് അതിലെല്ലാം കൂടുതലുമാണ്. കഴിഞ്ഞ ശൈത്യകാല സെമസ്റററില്‍ 74,000 പേര്‍ അപേക്ഷിച്ചിരുന്നു. ലോകമെമ്പാടുമുള്ള നിയന്ത്രണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ജര്‍മന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ വിദ്യാര്‍ഥികള്‍ കാണിക്കുന്ന ഈ താത്പര്യം പ്രതീക്ഷ പകരുന്നതാണെന്ന് അധികൃതര്‍ പറയുന്നു.
- dated 03 Sep 2020


Comments:
Keywords: Germany - Education - 3920201uni Germany - Education - 3920201uni,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us