Today: 15 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ ക്രിസ്മസ് വിപണി ഇത്ര നേരത്തെ സജീവമാകുന്നതെന്നതുകൊണ്ട്?
Photo #1 - Germany - Finance - 131120191market

ബര്‍ലിന്‍: സാധാരണഗതിയില്‍ നവംബവര്‍ അവസാനത്തോടെ മാത്രമാണ് ജര്‍മനിയില്‍ ക്രിസ്മസ് വിപണികള്‍ സജീവമാകുക. എന്നാല്‍, ഇത്തവണ ചില നഗരങ്ങളില്‍ വളരെ നേരത്തെ തന്നെ വിപണികള്‍ തുറന്നിരിക്കുന്നു. എന്താണതിനു കാരണം?

ഉപയോക്താക്കളുടെ ആവശ്യം കണക്കിലെടുത്തു തന്നെയാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഡൂയിസ്ബര്‍ഗിലും മറ്റും ക്രിസ്മസ് തിരക്ക് ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. അതേസമയം, ക്രിസ്മസ് വിപണി ഇത്രയും നേരത്തെ തുറക്കുന്നതിന് സഭയുടെ വിമര്‍ശനമുണ്ടാകുമെന്നും ഇവരെല്ലാം ഉറപ്പിക്കുന്നു.

എസ്സനിലും ഈ വര്‍ഷം വളരെ നേരത്തെയാണ് വിപണി തുടങ്ങുന്നത്. വോക്സ്ട്രോര്‍ടാഗിനും ടോട്ടന്‍സോണ്‍ടാഗിനും മാത്രം അടച്ചിടും.

ജര്‍മനിയില്‍ മാത്രമല്ല, ചില ഓസ്ട്രിയന്‍ നഗരങ്ങളിലും ഈ വര്‍ഷം സമാന പ്രവണത ദൃശ്യമാകുന്നു. പോട്സ്ഡാമര്‍ പ്ളാറ്റ്സില്‍ നവംബര്‍ രണ്ടിനും ബെയ്റൂത്ത് വിന്റര്‍ വില്ലെജില്‍ ഒക്ടോബര്‍ പതിനേഴിനു തന്നെയും ക്രിസ്മസ് വിപണികള്‍ ആരംഭിച്ചു കഴിഞ്ഞു.
- dated 12 Nov 2019


Comments:
Keywords: Germany - Finance - 131120191market Germany - Finance - 131120191market,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us