Today: 18 Apr 2021 GMT   Tell Your Friend
Advertisements
കോവിഡ്: നിയന്ത്രണങ്ങള്‍ നീട്ടണമെന്ന് മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 10220212merkel

ബര്‍ലിന്‍: കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

അടുത്ത ആഴ്ച വരെയാണ് നിലവിലുള്ള നിയന്ത്രണങ്ങളുടെ കാലാവധി. ഇത് മാസാവസാനം വരെയെങ്കിലും നീട്ടണമെന്ന നിലപാടാണ് മെര്‍ക്കല്‍ സ്വീകരിച്ചിട്ടുള്ളത്.

ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ അംഗങ്ങള്‍ക്കു മുന്നിലാണ് ചാന്‍സലര്‍ നിലപാട് വ്യക്തമാക്കിയത്. മാര്‍ച്ച് ആദ്യ വാരം മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ ആകാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അത്രയും നാളെങ്കിലും നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ രോഗവ്യാപനം ഇനിയും ശക്തമാകുമെന്നാണ് മെര്‍ക്കല്‍ നല്‍കുന്ന മുന്നറിയിപ്പ്.
- dated 10 Feb 2021


Comments:
Keywords: Germany - Otta Nottathil - 10220212merkel Germany - Otta Nottathil - 10220212merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17420216merkel
കോവിഡ് പ്രതിരോധത്തിനുള്ള ഏകീകൃത നടപടികളെ ന്യായീകരിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17420211merkel
മെര്‍ക്കല്‍ അസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
17420218berlin
വാടക വര്‍ധന മരവിപ്പിക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17420215vaccine
ഏതു വാക്സിന്‍ നല്‍കണമെന്നു തീരുമാനിക്കാന്‍ ജീപിമാര്‍ക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
17420214cologne
കൊളോണില്‍ നൈറ്റ് കര്‍ഫ്യൂ Recent or Hot News
തുടര്‍ന്നു വായിക്കുക
17420213dr
വാക്സിനേഷന്‍ ക്യാംപെയ്ന് സഹായ വാഗ്ദാനവുമായി ജര്‍മനിയിലെ കമ്പനി ഡോക്ടര്‍മാര്‍
തുടര്‍ന്നു വായിക്കുക
oci_card_rule_latest_15_april_2021
50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല ; ലേറ്റസ്ററ് നിയമം ഇവിടെ അറിയാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us