Today: 15 Dec 2019 GMT   Tell Your Friend
Advertisements
ഐഎസിനെ പിന്തുണച്ചതിന് തുര്‍ക്കി നാടുകടത്തുന്നവരെ ജര്‍മനി അറസ്ററ് ചെയ്യില്ല
Photo #1 - Germany - Otta Nottathil - 141120194is
ബര്‍ലിന്‍: ഇസ്ളാമിക് സ്റേററ്റ് ഭീകര സംഘടനയെ പിന്തുണച്ചു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തുര്‍ക്കി നാടുകടത്തുന്ന ഒമ്പതു ജര്‍മന്‍ പൗരന്‍മാര്‍ നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അറസ്ററ് ഉണ്ടാകില്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.

ഇവര്‍ക്കെതിരേ അറസ്ററ് വാറന്റ് പുറപ്പെടുവിക്കാന്‍ നിലവില്‍ മതിയായ തെളിവുകളില്ലാത്തതാണ് കാരണം. ഈ തീരുമാനം പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശത്തിനു കാരണമായിട്ടുണ്ട്. ഈ നാടുകടത്തലുകള്‍ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമായിട്ടില്ലെന്നും പ്രതിക്ഷ പാര്‍ട്ടികള്‍ പറയുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇവര്‍ ജര്‍മനിയില്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. ഏഴു പേരടങ്ങുന്ന ഒരു കുടുംബവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കുടുംബത്തിലെ മുതിര്‍ന്നയാള്‍ ഇറാക്കി വംശജനായ ജര്‍മന്‍ പൗരനാണ്. സംഘത്തില്‍ ശേഷിക്കുന്ന മറ്റു രണ്ടു പേര്‍ ഇസ്ളാമിക് സ്റേററ്റ് പ്രവര്‍ത്തകരുടെ ഭാര്യമാരും.
- dated 13 Nov 2019


Comments:
Keywords: Germany - Otta Nottathil - 141120194is Germany - Otta Nottathil - 141120194is,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us