Today: 18 Apr 2021 GMT   Tell Your Friend
Advertisements
ജര്‍മനിക്കാര്‍ക്ക് ഗ്രാമങ്ങളോട് പ്രിയമേറുന്നു
Photo #1 - Germany - Otta Nottathil - 17220216home

ബര്‍ലിന്‍: വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം വ്യാപകമായതോടെ കൂടുതല്‍ ജര്‍മനിക്കാര്‍ നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേക്കും നഗരപ്രാന്തങ്ങളിലേക്കും താമസം മാറ്റുന്നു.

ഏറ്റവും പുതിയ സര്‍വേ അനുസരിച്ച്, നിലവില്‍ നഗരങ്ങളില്‍ താമസിക്കുന്ന ജര്‍മനിക്കാരില്‍ 20 ശതമാനം പേരും ഗ്രാമങ്ങളിലേക്കു മാറാന്‍ ആലോചിക്കുകയെങ്കിലും ചെയ്യുന്നവരാണ്.

16~24 പ്രായവിഭാഗത്തില്‍പ്പെടുന്നവരെ മാത്രം കണക്കിലെടുത്താല്‍ ഈ പരിഗണനയുള്ളവര്‍ 35 ശതമാനം വരും.

കോവിഡ് വ്യാപനത്തിനു മുന്‍പ് ജര്‍മനിക്കാരില്‍ മൂന്നു ശതമാനം പേര്‍ മാത്രമാണ് സ്ഥിരമായി വീടുകളില്‍നിന്ന് ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നത്. മഹാമാരിക്കാലം പിന്നിടുന്നതോടെ ഇവരുടെ എണ്ണത്തില്‍ 166.7 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം ആയി തുടരുന്നവര്‍ക്ക് നികുതി ഇളവുകള്‍ അടക്കമുള്ള ആനൂകൂല്യങ്ങള്‍ സര്‍ക്കാരും നല്‍കുന്നു.
- dated 17 Feb 2021


Comments:
Keywords: Germany - Otta Nottathil - 17220216home Germany - Otta Nottathil - 17220216home,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17420216merkel
കോവിഡ് പ്രതിരോധത്തിനുള്ള ഏകീകൃത നടപടികളെ ന്യായീകരിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17420211merkel
മെര്‍ക്കല്‍ അസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
17420218berlin
വാടക വര്‍ധന മരവിപ്പിക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17420215vaccine
ഏതു വാക്സിന്‍ നല്‍കണമെന്നു തീരുമാനിക്കാന്‍ ജീപിമാര്‍ക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
17420214cologne
കൊളോണില്‍ നൈറ്റ് കര്‍ഫ്യൂ Recent or Hot News
തുടര്‍ന്നു വായിക്കുക
17420213dr
വാക്സിനേഷന്‍ ക്യാംപെയ്ന് സഹായ വാഗ്ദാനവുമായി ജര്‍മനിയിലെ കമ്പനി ഡോക്ടര്‍മാര്‍
തുടര്‍ന്നു വായിക്കുക
oci_card_rule_latest_15_april_2021
50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല ; ലേറ്റസ്ററ് നിയമം ഇവിടെ അറിയാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us