Today: 05 Dec 2020 GMT   Tell Your Friend
Advertisements
ഡ്രസ്ഡന്‍ രത്നക്കവര്‍ച്ച: മൂന്നു പേര്‍ അറസ്ററില്‍
Photo #1 - Germany - Otta Nottathil - 181120202dresden

ബര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ നിധി ശേഖരത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ പ്രമാദമായ കവര്‍ച്ചയുമായി ബന്ധപ്പെട്് മൂന്ന് പേരെ പോലീസ് അറസ്ററ് ചെയ്തു.

ഡ്രെസ്ഡനിലെ ഗ്രീന്‍ വോള്‍ട്ടില്‍ നിന്ന് രക്താങ്കിതങ്ങളായ നിരവധി വസ്തുക്കളാണ് മോഷണം പോയത്.

സാക്സണി ഭരണാധികാരിയായിരുന്ന അഗസ്റ്റസ് ദ സ്ട്രോങ് 1723ല്‍ സ്ഥാപിച്ച മ്യൂസിയമാണിത്. ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള മ്യൂസിയങ്ങളിലൊന്നാണിത്.

മോഷണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബര്‍ലിനിലെ ചില വീടുകളും റെയ്ഡ് ചെയ്തിരുന്നു. ഇതിലാണ് മൂന്നു പേര്‍ അറസ്ററിലായത്.
- dated 18 Nov 2020


Comments:
Keywords: Germany - Otta Nottathil - 181120202dresden Germany - Otta Nottathil - 181120202dresden,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us