Today: 05 Dec 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ പാര്‍ലമെന്റിനടുത്ത് കോവിഡ് പ്രതിഷേധങ്ങള്‍ നിരോധിച്ചു
Photo #1 - Germany - Otta Nottathil - 181120203parliament

ബര്‍ലിന്‍: ജര്‍മനിയിലെ പാര്‍ലമെന്റ് മന്ദിരത്തിനടുത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചു. അക്രമ സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

രോഗ വ്യാപനം തടയുന്നതിനുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ മുന്‍കരുതല്‍ നടപടി.

ഇതിനകം പ്രകടനം നടത്തുന്നതിനുള്ള 12 അപേക്ഷകള്‍ നിരാകരിച്ചു കഴിഞ്ഞു.

ഓഗസ്റ്റ് അവസാനം മുതല്‍ പാര്‍മെന്റിനു മുന്നില്‍ പ്രകടനങ്ങള്‍ സജീവമാണ്. പലരും മന്ദിരത്തിലേക്ക് ഇടിച്ചു കയറാനും ശ്രമം നടത്തിയിരുന്നു.
- dated 18 Nov 2020


Comments:
Keywords: Germany - Otta Nottathil - 181120203parliament Germany - Otta Nottathil - 181120203parliament,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us