Today: 28 Mar 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കൊറോണ ഭീഷണി 'ഹൈ'
Photo #1 - Germany - Otta Nottathil - 18320203high
ബര്‍ലിന്‍: ഇറ്റലി വരെ രോഗം ഭീതിദമായി പടര്‍ന്നപ്പോഴും കോവിഡിനെ പേടിക്കാതിരുന്ന ജര്‍മനി ഇപ്പോള്‍ ഇതര യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സമാനമായ ഭീതിയില്‍. രാജ്യത്തെ കൊറോണ ഭീഷണിയുടെ ലെവല്‍ 'ഹൈ' ആയി വിദഗ്ധര്‍ പ്രഖ്യാപിച്ചു.

വൈറസ് ബാധ കാരണം കുടുങ്ങിയ വിനോദസഞ്ചാരികളെ തിരിച്ചെത്തിക്കാന്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അമ്പതു മില്യന്‍ യൂറോ ഇതിനായി മാറ്റിവച്ചിട്ടുണ്ട്. ഈജിപ്റ്റ്, മൊറോക്കോ, അര്‍ജന്റീന, ഫിലിപ്പീന്‍സ്, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലായി അമ്പതിനായിരത്തിലധികം ജര്‍മനിക്കാര്‍ വിനോദസഞ്ചാരത്തിനു പോയി കുടുങ്ങിക്കിടക്കുകയാണ്.

ചൊവ്വാഴ്ചയോടെ രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 7600 പിന്നിട്ടിരുന്നു. തൊട്ടു മുന്‍ ദിവസത്തേതിനെ അപേക്ഷിച്ച് ആയിരത്തിന്റെ വര്‍ധന. മരണ സംഖ്യ ഇരുപതും പിന്നിട്ടു.

സിഡിയു നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ഫ്രെഡറിക് മെര്‍സിനും കോവിഡ് സ്ഥിരീകരിച്ചു. രണ്ടാഴ്ച ഹോം ക്വാറനൈ്റനിലായിരിക്കുമെന്ന് അറുപത്തിനാലുകാരന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
- dated 18 Mar 2020


Comments:
Keywords: Germany - Otta Nottathil - 18320203high Germany - Otta Nottathil - 18320203high,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27320207priority
ചികിത്സാ മുന്‍ഗണന ആര്‍ക്ക്; മാര്‍ഗനിര്‍ദേശങ്ങളുമായി ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27320203italy
ഇറ്റലിയില്‍ രോഗബാധയും മരണസംഖ്യയും വീണ്ടും കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
27320201toiletroll
ടോയ്ലറ്റ് പേപ്പര്‍ കേക്കുകള്‍ക്ക് വന്‍ ഡിമാന്‍ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
corona_quick_test_machine_bosch
കൊറോണ : ത്വരിത ടെസ്ററ് മെഷീന്‍ ജര്‍മനി കണ്ടുപിടിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26320202german
കൊറോണയെ നേരിടാന്‍ ചരിത്രപരമായ പാക്കേജുമായി ജര്‍മനി Recent or Hot News
രോഗം പടരുന്നു; നടപടികള്‍ ഫലപ്രദമോ എന്നു പറയാറായിട്ടില്ലെന്ന് വിദഗ്ധര്‍ തുടര്‍ന്നു വായിക്കുക
25320202vaccine
കൊറോണവൈറസ് വാക്സിന്‍: പരീക്ഷണഫലം ഉടന്‍
തുടര്‍ന്നു വായിക്കുക
243202020bed
ആശുപത്രികള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ജര്‍മന്‍ ആരോഗ്യ മന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us