Today: 07 Jun 2020 GMT   Tell Your Friend
Advertisements
റേസിസ്ററ് പരസ്യം ഫോക്സ് വാഗന്‍ പിന്‍വലിച്ചു
Photo #1 - Germany - Otta Nottathil - 21520202vw

ബര്‍ലിന്‍: വംശീയത ആരോപിക്കപ്പെട്ട ഇന്‍സ്ററഗ്രാം പരസ്യം ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ പിന്‍വലിച്ചു. ഒരു വെളുത്ത വലിയ കൈ കറുത്ത മനുഷ്യനെ തൂക്കിയെടുത്ത് എറിയുന്ന രീതിയിലായിരുന്നു പരസ്യം.

ഇതൊരിക്കലും വംശീയതയായി വ്യഖ്യാനിക്കപ്പെടുമെന്നു കരുതിയില്ലെന്ന് കമ്പനി. ദ ന്യൂ ഗോള്‍ഫ് എന്ന് ജര്‍മന്‍ ഭാഷയില്‍ എഴുതിക്കാണിക്കുന്നത് ഒറ്റ നോട്ടത്തില്‍ ജര്‍മനിയില്‍ നിരോധിക്കപ്പെട്ട നാസി പ്രയോഗമായി തോന്നിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

പത്തു സെക്കന്‍ഡ് വരുന്ന പരസ്യത്തില്‍ കാണിക്കുന്ന കെട്ടിടത്തിലെ ലോഗോ കൊളോണിയലിസ്റ്റ് പ്രതീകമാണെന്ന ആരോപണവും പിന്നാലെ വന്നു.

ന്യായീകരിച്ചുകൊണ്ടാണെങ്കിലും പരസ്യം പിന്‍വലിച്ച കമ്പനി പിന്നീട് ക്ഷമാപണം നടത്തി. എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നും പ്രഖ്യാപനം.
- dated 21 May 2020


Comments:
Keywords: Germany - Otta Nottathil - 21520202vw Germany - Otta Nottathil - 21520202vw,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620202beach
ജര്‍മന്‍ ബീച്ച് ഹോട്ടലില്‍ അമിത വണ്ണമുള്ളവര്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
6620207brueckner
കുട്ടികളുടെ തിരോധാനം: പ്രതിയെ തേടി ജര്‍മന്‍ പ്രോസിക്യൂഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6620205racism
സമത്വത്തിന്റെ മഹത്തായ ദിനമെന്ന് ട്രംപ്: യുഎസില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
ലോകമെങ്ങും പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us