Today: 14 Apr 2021 GMT   Tell Your Friend
Advertisements
ഐഎസ് റിക്രൂട്ടര്‍ അബു വാലിയയ്ക്ക് ജര്‍മന്‍ കോടതി ശിക്ഷ വിധിച്ചു
Photo #1 - Germany - Otta Nottathil - 25220215abu

ബര്‍ലിന്‍: ഇസ്ളാമിക് സ്റ്റേറ്റിനു വേണ്ടി റിക്രൂട്ട്മെന്റ് നടത്തിയെന്ന കേസില്‍ അബു വാലിയയ്ക്ക് ജര്‍മന്‍ കോടതി പത്തര വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ഇയാള്‍ക്ക് 11.5 വര്‍ഷം തടവ് ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇസ്ളാമിക് സ്റേററ്റ് ജിഹാദിസ്ററ് സംഘത്തിന്റെ ജര്‍മനിയിലെ സ്വയംപ്രഖ്യാപിത നേതാവ് ഇയാളാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഭീകരവാദ സംഘടനയില്‍ അംഗമായിരിക്കുകയും അതിനെ സഹായിക്കുകയും ചെയ്തു എന്ന കുറ്റം കോടതിക്ക് ബോധ്യപ്പെട്ടു. ഇയാളുടെ സംഘം രാജ്യത്തെ നിരവധി യുവാക്കളെ ഇസ്ളാമിക് സ്റേററ്റില്‍ ചേര്‍ത്തിട്ടുണ്ടെന്നും തെളിഞ്ഞു.
- dated 25 Feb 2021


Comments:
Keywords: Germany - Otta Nottathil - 25220215abu Germany - Otta Nottathil - 25220215abu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14420216candidate
ചാന്‍സലര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ സമവായമാകാതെ ജര്‍മന്‍ യാഥാസ്ഥിതികര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420214cabinet
ഏകീകൃത കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ജര്‍മന്‍ ക്യാബിനറ്റിന്റെ അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
14420212best
മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം Recent or Hot News
സ്വിറ്റ്സര്‍ലന്‍ഡിന് ഒന്നാം സ്ഥാനം നഷ്ടം തുടര്‍ന്നു വായിക്കുക
indische_geinde_erste_holy_communion2021
ജര്‍മനിയിലെ മലയാളി മൂന്നാം തലമുറ കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
simphony_albam_jolly_m_padayattil
"സിംഫണി" ആല്‍ബം പ്രകാശനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
13420211laschet
ആര്‍മിന്‍ ലാഷെ സി.ഡി.യുവിന്റെ ചാന്‍സലര്‍ സ്ഥാനനാര്‍ഥി
പിന്‍മാറാതെ മാര്‍ക്കസ് സോഡര്‍ തുടര്‍ന്നു വായിക്കുക
13420215covid
ജര്‍മനിയില്‍ കോവിഡ് കേസുകള്‍ മൂന്നു മില്യന്‍ കടന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us