Today: 06 Jun 2020 GMT   Tell Your Friend
Advertisements
ചികിത്സാ മുന്‍ഗണന ആര്‍ക്ക്; മാര്‍ഗനിര്‍ദേശങ്ങളുമായി ജര്‍മന്‍ ഡോക്ടര്‍മാര്‍
Photo #1 - Germany - Otta Nottathil - 27320207priority

ബര്‍ലിന്‍: ലോകത്തിന്റെ മുക്കിലും മൂലയിലും വരെ പടരുകയാണ് കൊറോണവൈറസ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ എല്ലാ ലോകരാജ്യങ്ങളിലും വെന്റിലേറ്ററിനു കടുത്ത ക്ഷാമം നേരിടുന്നു. അപ്പോള്‍ ആരുടെ പരിചരണത്തിനാണു മുന്‍ഗണന നല്‍കുക?

ഇറ്റലിയിലും സ്പെയ്നിലും പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന എന്ന രീതിയാണ് അനൗദ്യോഗികമായി സ്വീകരിച്ചിരിക്കുന്നത്. പ്രായമായവരെ അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുക്കുന്നതിനു തുല്യമാണ്ത്.

അതേസമയം, ജര്‍മന്‍ ഡോക്ടര്‍മാരുടെ സംഘടന ഈ വിഷയത്തില്‍ വ്യക്തത വരുത്തുന്നതിനായി ഒരു മാര്‍ഗരേഖ തയാറാക്കിയിട്ടുണ്ട്. വൈദ്യശാസ്ത്രപരമായി നീതീകരിക്കാന്‍ സാധിക്കുന്നതും നീതിപൂര്‍വകവുമായിരിക്കണം മുന്‍ഗണനാക്രമം എന്നാണ് അതില്‍ പറയുന്നത്. തീരുമാനം സുതാര്യവും വിശ്വാസ്യത നഷ്ടപ്പെടുത്താത്തതും ആയിരിക്കണം.

തീവ്രപരിചരണമോ വെന്റിലേറ്റര്‍ സൗകര്യമോ നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും എന്ന ഉറപ്പായിരിക്കണം മുന്‍ഗണന നല്‍കുന്നതിനുള്ള പ്രഥമ മാനദണ്ഡമെന്നും ഇതില്‍ പറയുന്നു. രോഗത്തിന്റെ തീവ്രത, രോഗിയുടെ സന്നദ്ധത എന്നിവയും പരിഗണിക്കണം. എന്നാല്‍, പ്രായം ഇക്കാര്യത്തില്‍ ഒരു ഘടകമാകാന്‍ പാടില്ലെന്നും പ്രത്യേകം പറയുന്നു.
- dated 27 Mar 2020


Comments:
Keywords: Germany - Otta Nottathil - 27320207priority Germany - Otta Nottathil - 27320207priority,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6620207brueckner
കുട്ടികളുടെ തിരോധാനം: പ്രതിയെ തേടി ജര്‍മന്‍ പ്രോസിക്യൂഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6620205racism
സമത്വത്തിന്റെ മഹത്തായ ദിനമെന്ന് ട്രംപ്: യുഎസില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
ലോകമെങ്ങും പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us