Today: 11 Aug 2022 GMT   Tell Your Friend
Advertisements
റഷ്യന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കാന്‍ യുഎസ്
Photo #1 - Germany - Otta Nottathil - 27620222g7
എല്‍മൗ: റഷ്യയില്‍നിന്നുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കാന്‍ നടപടി വരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ജി7 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് നടപടി.

ജര്‍മനിയിലെ ബവേറിയന്‍ ആല്‍പ്സില്‍ ഷ്ലോസ് എല്‍മൗയില്‍ നടക്കുന്ന ജി7 വാര്‍ഷിക ഉച്ചകോടിയിലാണ് സുപ്രധാന പ്രഖ്യാപനം.

യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന റഷ്യയെ സാമ്പത്തികമായി കൂടുതല്‍ ഒറ്റപ്പെടുത്താനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ഊര്‍ജ വിതരണം സുരക്ഷിതമാക്കല്‍, പണപ്പെരുപ്പം നേരിടല്‍ എന്നിവയാണ് ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്നത്.

ഊര്‍ജം കഴിഞ്ഞാല്‍ മോസ്കോയുടെ രണ്ടാമത്തെ വലിയ കയറ്റുമതിയാണ് സ്വര്‍ണമെന്നും അത് നിരോധിക്കുന്നത് റഷ്യയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്നും യു.എസ് സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണ നിരോധനം റഷ്യന്‍ പ്രഭുക്കന്മാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ പുടിന്റെ യുദ്ധസന്നാഹത്തിന് തിരിച്ചടിയാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
- dated 27 Jun 2022


Comments:
Keywords: Germany - Otta Nottathil - 27620222g7 Germany - Otta Nottathil - 27620222g7,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
global_malayalee_federation_media_award_2022_Jose_Kumpiluvelil
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ 2022 ലെ മാദ്ധ്യമ പുരസ്കാരം ജോസ് കുമ്പിളുവേലിയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_onam_aug_27_2022
കൊളോണില്‍ തിരുവോണമഹോല്‍സവം ഓഗസ്ററ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_summer_fest_2022
കൊളോണ്‍ കേരള സമാജം സമ്മര്‍ഫെസ്ററ് നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
11820221tax
ജര്‍മനിയിലെ വസ്തു നികുതി സംവിധാനത്തില്‍ മാറ്റം Recent or Hot News
തുടര്‍ന്നു വായിക്കുക
rental_price_hike_germany
വാടക ഏറ്റവും വേഗത്തില്‍ ഉയരുന്ന ജര്‍മ്മന്‍ നഗരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
10820222abortion
ഗര്‍ഭഛിദ്രം: വത്തിക്കാന്റെ നിലപാട് തള്ളി ജര്‍മന്‍ കത്തോലിക്കര്‍
തുടര്‍ന്നു വായിക്കുക
tax_rebate_germany_2023
ജര്‍മനിയില്‍ നികുതിദായകര്‍ക്ക് 2023 ല്‍ നികുതിയിളവ് ലഭിച്ചേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us