Today: 05 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ സ്റ്റേറ്റിലെ ധനമന്ത്രി ആത്മഹത്യ ചെയ്തു
Photo #1 - Germany - Otta Nottathil - 30320206minister

ഫ്രാങ്ക്ഫുര്‍ട്ട്: കൊറോണവൈറസ് വ്യാപിച്ചതു കാരണം ജര്‍മനിയും ലോകമാകെയും വന്‍ സാമ്പത്തികപ്രതിസന്ധിയിലേക്കു നീങ്ങുന്നതില്‍ മനംനൊന്ത് ജര്‍മനിയിലെ ഹെസ്സെ സംസ്ഥാനത്തിന്റെ ധനമന്ത്രി തോമസ് ഷൈഫെര്‍ (54) ജീവനൊടുക്കി.

റെയില്‍പ്പാളത്തിലാണ് മൃതദേഹം കണ്ടത്. മരണം ആത്മഹത്യയാണെന്ന് കരുതുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ജര്‍മനിയുടെ സാമ്പത്തികതലസ്ഥാനമായ ഫ്രാങ്ക്ഫുര്‍ട്ട് ഹെസ്സെയിലാണ്. പത്തുവര്‍ഷമായി ഹെസ്സെയുടെ ധനമന്ത്രിയാണ് ഷൈഫെര്‍.

വൈറസ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഷൈഫെര്‍ രാപകലില്ലാതെ പണിയെടുക്കുകയായിരുന്നെന്ന് ഹെസ്സെ മുഖ്യമന്ത്രി വോള്‍ക്കര്‍ ബൗഫിയര്‍ പറഞ്ഞു.
- dated 30 Mar 2020


Comments:
Keywords: Germany - Otta Nottathil - 30320206minister Germany - Otta Nottathil - 30320206minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us