Today: 13 Aug 2020 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്ക് തുടക്കം
Photo #1 - Germany - Otta Nottathil - 30620206test

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ കൊറോണവൈറസ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. അന്താരാഷ്ട്ര വിമാനയാത്രകള്‍ സാധാരണഗതിയില്‍ പുനരാരംഭിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമാണ് നടപടി.

വിദേശത്തുനിന്നു വരുന്ന വിനോദസഞ്ചാരികള്‍ക്ക് ക്വാറനൈ്റന്‍ പരമാവധി ഒഴിവാക്കാന്‍ എയര്‍പോര്‍ട്ടിലെ പരിശോധനയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ലുഫ്താന്‍സ വിമാനത്തില്‍ പുറത്തേക്കു പോകുന്നവര്‍ക്കും ടെസ്റ്റിനു സൗകര്യം ലഭിക്കും. പ്രധാന ടെര്‍മനിലില്‍ തന്നെയാണ് ടെസ്ററ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
- dated 30 Jun 2020


Comments:
Keywords: Germany - Otta Nottathil - 30620206test Germany - Otta Nottathil - 30620206test,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thresiamma_mother_fr_g_vembadumthara_death_news
ഫാ.ജോര്‍ജ് വെമ്പാടന്തറയുടെ മാതാവ് ത്രേസ്യാമ്മ തോമസ് വെമ്പാടന്തറ നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
13820201visa
ജര്‍മനി ഓഗസ്റ്റ് 17 മുതല്‍ നിയന്ത്രിതമായി വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820201scholz
ജര്‍മനിയില്‍ ഒലാഫ് ഷോള്‍സ് എസ്.പി.ഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
11820202hot1
ജര്‍മനിയില്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി Recent or Hot News
കാത്തിരിക്കുന്നത് കൂടുതല്‍ ചൂട്
തുടര്‍ന്നു വായിക്കുക
9820209japan
രണ്ടാം തരംഗത്തെ നേരിടാന്‍ ജര്‍മനി ജാപ്പനീസ് മാതൃക സ്വീകരിക്കണം: വിദഗ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9820205protest
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വീണ്ടും പ്രകടനം
തുടര്‍ന്നു വായിക്കുക
9820206test
ജര്‍മനിയില്‍ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് സുഗമമായ തുടക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us