Today: 18 Sep 2019 GMT   Tell Your Friend
Advertisements
സ്റേററ്റ് ഇലക്ഷനുകളില്‍ അധികാരം പിടിച്ചില്ലെങ്കിലും നിര്‍ണായക ശക്തിയായി എഎഫ്ഡി
Photo #1 - Germany - Otta Nottathil - 3920194election

ബര്‍ലിന്‍: പൂര്‍വ ജര്‍മന്‍ സ്റേററ്റുകളായ സാക്സണിയുടെയും ബ്രാന്‍ഡന്‍ബര്‍ഗിന്റെയും പാര്‍ലമെന്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിക്ക് ചരിത്ര നേട്ടം. എന്നാല്‍, രണ്ടിടത്തും അധികാരം പിടിക്കാന്‍ ആവശ്യമായ വോട്ട് പാര്‍ട്ടിക്കു ലഭിച്ചില്ല.

വോട്ട് വിഹിതം ഗണ്യമായി കുറഞ്ഞെങ്കിലും ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സി ഡി യു സാക്സണിയില്‍ അധികാരം നിലനിര്‍ത്തും. ബ്രാന്‍ഡന്‍ബര്‍ഗില്‍ എസ് പി ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

സാക്സണിയില്‍ സി ഡി യു 32 ശതമാനം വോട്ട് നേടിയപ്പോള്‍ എഎഫ്ഡി 27.5 ശതമാനവുമായി രണ്ടാം സ്ഥാനത്തെത്തി. ബ്രാന്‍ഡന്‍ബര്‍ഗില്‍ 26.2 ശതമാനം വോട്ടാണ് എസ് പി ഡിക്ക്. എഎഫ്ഡിക്ക് 23.5 ശതമാനവും.

രണ്ടു സ്റേററ്റുകളിലും എഎഫ്ഡിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മറ്റു പാര്‍ട്ടികള്‍ തമ്മില്‍ സഖ്യ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.
- dated 03 Sep 2019


Comments:
Keywords: Germany - Otta Nottathil - 3920194election Germany - Otta Nottathil - 3920194election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_malayalam_school_neuss_2019
നൊയസ് മലയാളം സ്കൂള്‍ തിരുവോണം ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
18920196body
അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു വച്ച് മകന്‍ രണ്ടര വര്‍ഷം പെന്‍ഷന്‍ വാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
18920195homoeo
ജര്‍മനിയില്‍ ഹോമിയോപ്പതിക്ക് ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇല്ല Recent or Hot News
തുടര്‍ന്നു വായിക്കുക
18920192records
ദശലക്ഷക്കണക്കിനന് സ്വകാര്യ മെഡിക്കല്‍ റെക്കോഡുകള്‍ ഓണ്‍ലൈനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17920197air
ജര്‍മനിയില്‍ വിമാന യാത്രാ നികുതി വര്‍ധിപ്പിക്കാന്‍ ആലോചന Recent or Hot News
തുടര്‍ന്നു വായിക്കുക
17920191c18
തീവ്ര വലതുപക്ഷക്കാരുടെ സായുധ സംഘത്തെ നിരോധിക്കണമെന്നു മന്ത്രിമാര്‍
തുടര്‍ന്നു വായിക്കുക
thankamma_kammattil
തങ്കമ്മ തോമസ് കമ്മട്ടില്‍ നിര്യാതയായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us