Today: 11 Apr 2021 GMT   Tell Your Friend
Advertisements
മഹാമാരി കാരണം ജീവിതത്തില്‍ ഗണ്യമായ മാറ്റങ്ങളില്ലെന്ന് ജര്‍മനിക്കാര്‍
Photo #1 - Germany - Otta Nottathil - 4220215change

ബര്‍ലിന്‍: കോവിഡ്~19 മഹാമാരി ലോകത്തെ മുഴുവന്‍ വരിഞ്ഞുമുറുക്കിയിരിക്കുകയാണെങ്കിലും, രോഗ വ്യാപനവും അതെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം ജീവിതത്തില്‍ ഗണ്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ജര്‍മനിക്കാരില്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ഈ വിഷയത്തില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ജര്‍മനിക്കാരില്‍ 52 ശതമാനം പേരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നേര്‍ വിപരീതമാണ് ഭൂരിപക്ഷാഭിപ്രായം.

യുഎസ് ആസ്ഥാനമായ പിഇഡബ്ള്യു റിസേര്‍ച്ച് സെന്ററാണ് സര്‍വേ നടത്തിയത് നാലു രാജ്യങ്ങളിലായി 4,069 പേര്‍ക്കിടയിലായിരുന്നു സര്‍വേ. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇതു പൂര്‍ത്തിയാക്കിയത്.

യുഎസില്‍ 74 ശതമാനം പേരും ജീവിതം മാറിമറിഞ്ഞതായാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. യുകെയില്‍ 70 ശതമാനം പേരും ഫ്രാന്‍സില്‍ 67 ശതമാനം പേരും ഇതേ അഭിപ്രായം രേഖപ്പെടുത്തി.
- dated 04 Feb 2021


Comments:
Keywords: Germany - Otta Nottathil - 4220215change Germany - Otta Nottathil - 4220215change,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
11420211control
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്കുള്ള അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
10420211lockdown
ലോക്ക്ഡൗണ്‍ ആഹ്വാനവുമായി ജര്‍മന്‍ ആരോഗ്യ മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
10420214bed
ഐസിയു കിടക്കകള്‍ നിറയുമെന്നുറപ്പിച്ച് ജര്‍മന്‍ ഡോക്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
lock_down_germany_merkel
ലോക്ഡൗണില്‍ ജര്‍മന്‍ സര്‍ക്കാരിന് ആശയക്കുഴപ്പം
തുടര്‍ന്നു വായിക്കുക
30320215digital
സമ്പദ് വ്യവസ്ഥയ്ക്കൊത്ത് വളരാതെ ജര്‍മന്‍ ഡിജിറ്റല്‍ മേഖല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us