Today: 24 Aug 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ പ്രതിരോധ മന്ത്രാലയം കണ്‍സള്‍ട്ടസിയ്ക്കായി മുടക്കിയത് 155 മില്യന്‍
Photo #1 - Germany - Otta Nottathil - 98201910defence
ബര്‍ലിന്‍: ജര്‍മന്‍ സര്‍ക്കാരിനു പ്രതിരോധ മേഖലയില്‍ ഉപദേശം നല്‍കാന്‍ എത്ര വിദഗ്ധരെ ആവശ്യമുണ്ട്? 155 മില്യന്‍ യൂറോ വിദഗ്ധരെ തീറ്റിപ്പോറ്റാന്‍ മാത്രം പ്രതിരോധ മന്ത്രാലയം ഉപയോഗിച്ചു എന്നറിയുമ്പോഴാണ് ഈ ചോദ്യം ഉയരുന്നത്.

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ഇത്രയും ഭീമമായ ചെലവ് വന്നിരിക്കുന്നത്. 13 മറ്റു മന്ത്രാലയങ്ങള്‍ വിദഗ്ധോപദേശത്തിന് ആകെ ചെലവഴിച്ച തുകയും ഇത്രയേ വരുന്നുള്ളൂ.

ഇടതുപക്ഷ എംപി മത്യാസ് ഹോന്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് പാര്‍ലമെന്ററി ഡിഫന്‍സ് സെക്രട്ടറി തോമസ് സില്‍ബര്‍ഹോണ്‍ ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

പ്രതിരോധ വകുപ്പിന് പുറമേ നിന്ന് ഉപദേശങ്ങളും സേവനങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേകിച്ച് നിര്‍വചനങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പണം അനുവദിക്കുന്നതിനു മാനദണ്ഡങ്ങളുമില്ലെന്ന് ധന മന്ത്രാലയവും വ്യക്തമാക്കുന്നു.
- dated 09 Aug 2019


Comments:
Keywords: Germany - Otta Nottathil - 98201910defence Germany - Otta Nottathil - 98201910defence,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24820193home
ജര്‍മനിയില്‍ സ്ഥലം വാങ്ങുമ്പോള്‍ ഓര്‍ക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23820197city
നഗരം നിലനില്‍ക്കുന്നില്ലെന്നു തെളിയിക്കുന്നവര്‍ക്ക് പത്തു ലക്ഷം യൂറോ സമ്മാനം! Recent or Hot News
തുടര്‍ന്നു വായിക്കുക
23820196stab
ജര്‍മനിയിലെ ചെംനിറ്റ്സ് കത്തിക്കുത്ത്: സിറിയക്കാരന് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23820191merkel
ബ്രെക്സിറ്റ് പരിഹാരം: ബ്രിട്ടന് അന്ത്യശാസനം നല്‍കിയിട്ടില്ലെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22820191joyride
ജര്‍മനിയില്‍ 140 കി.മീ. വേഗത്തില്‍ കാറോടിച്ച എട്ടു വയസുകാരന്‍ പോലീസ് പിടിയിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
competitions_ksf_onam_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അത്തപ്പൂക്കളം, ചിത്രരചന മല്‍സരങ്ങള്‍ ഓഗസ്ററ് 24 ന്
തുടര്‍ന്നു വായിക്കുക
22820199
ആരോഗ്യമുള്ള കുട്ടികളെ വീല്‍ ചെയറിലിരുത്ത് ആനുകൂല്യം തട്ടിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us