Today: 05 Dec 2020 GMT   Tell Your Friend
Advertisements
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒക്ടോബര്‍ 31 ന് ലോക മലയാളി സമൂഹം ആദരിയ്ക്കും
Photo #1 - Germany - Otta Nottathil - Ommen_chandy_77_birthday_zoom_meet
ബര്‍ലിന്‍: കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ജനകീയ നായകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 77ാം ജന്മദിനമായ ലോക മലയാളി സമൂഹം ആദരിക്കുന്നു.

അമേരിക്ക, കാനഡ, യൂറോപ്പ് ,ഗള്‍ഫ് ,ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ മുപ്പതില്‍പരം മാതൃമലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 31 ന് ശനിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 7. 30 ന് നടക്കുന്ന പരിപാടി ഓണ്‍ലൈന്‍ സൂം മീറ്റിങ്ങിലൂടെയാണ് സംഘടിപ്പിക്കുന്നത്. ഗ്ളോബല്‍ മലയാളികളുടെ ഈ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. ആഗോള തലത്തിലുള്ള സംഘടനയിലെ എല്ലാ മെമ്പേഴ്സിനെയും കുടുംബസമേതം ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

held on October 31 at 7:30 PM (Indian Time) under the leadership of more than 30 Malayalee Organizations in United States, Europe, Gulf and Australia. Zoom Meet ID : us02web.zoom.us/j/89350157169
Passcode: OC@50
- dated 30 Oct 2020


Comments:
Keywords: Germany - Otta Nottathil - Ommen_chandy_77_birthday_zoom_meet Germany - Otta Nottathil - Ommen_chandy_77_birthday_zoom_meet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us