16 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി FC Erlangen ഒന്നാം സ്ഥാനത്തെത്തി. 35 പോയന്റുമായി മിന്നല്‍ ബയേണ്‍ എഫ്സി രണ്ടാം സ്ഥാനത്തും എത്തി.
ചാമ്പ്യന്മാര്ക്കായി FC Erlangen ക്യാപ്റ്റന്‍ പ്രദീപ് മുണ്ടയാടന്‍ കോറോത്ത് ട്രോഫി ഏറ്റുവാങ്ങി.
ബെസ്ററ് ഗോള്‍ കീപ്പറായി FC Erlangen ലെ രാഹുല്‍ മുകുന്ദനെയും, 16 ഗോളുകള്‍ അടിച്ചു ലീഗിലെ ടോപ്പ് സ്കോറര്‍മാരായി Ingolstadt Mannschaft FC യിലെ രഘുനന്ദന് ആനന്ദനെയും, മിന്നല്‍ ബയേണ്‍ എഫ്സിയിലെ അഭിലാഷ് ശ്രീനിവാസനെയും തിരഞ്ഞെടുത്തു.
ലീഗിന്റെ മൂന്നാം സീസണ് 2025 ഏപ്രിലില്‍ ആരംഭിയ്ക്കും.

Comments: