Today: 20 Jun 2026 GMT   Tell Your Friend
Advertisements
എസ്സനില്‍ കത്തിയാക്രമിയെ പോലീസ് കീഴടക്കി
Photo #1 - Germany - Otta Nottathil - messer_attack_essen_police_arrested

സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഒരാള്‍ വെട്ടുകത്തിയുമായി നില്‍ക്കുന്നതായി കാണിക്കുന്നു
ജര്‍മനിയിലെ എസ്സെനിലെ നാടകീയ രംഗങ്ങള്‍ അരങ്ങേറി. 41 കാരനായ സിറിയക്കാരന്‍ രണ്ട് അപ്പാര്‍ട്ട്മെന്റുകള്‍ക്ക് തീയിട്ടതില്‍ പരിക്കേറ്റ 31 പേരില്‍ ചിലരുടെ നില ഗുരുതരാവസ്ഥയിലാണ്. ഇയാള്‍ പിന്നീട് ഒരു പച്ചക്കറി കടയിലേക്ക് ഓടിക്കയറി വെട്ടുകത്തി ഉപയോഗിച്ച് ആളുകളെ ഭിഷണപ്പെടുത്തി. സംഭമറിഞ്ഞെത്തിയ പൊലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി.


- dated 29 Sep 2024


Comments:
Keywords: Germany - Otta Nottathil - messer_attack_essen_police_arrested Germany - Otta Nottathil - messer_attack_essen_police_arrested,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മ്മനിയില്‍ മെഗാസ്ററാര്‍ മോഹന്‍ലാല്‍ ഷോ "ബിയോണ്ട് ദ സ്ക്രീന്‍" ജൂണ്‍ 26 ന് ; ടിക്കറ്റ് വില്‍പന ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ കായികപ്രേമികള്‍ക്കായി 'ചാവറ കപ്പ് 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 4 ~ന് ; രജിസ്ട്രേഷന്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയിലെ ഒഡസ്ബില്‍ഡൂഞ് കോഴ്സുകള്‍ ഏതൊക്കെ ; മലയാളികള്‍ക്ക് പ്രയോജനപ്പെടുന്നത് ; വിഡിയോ വാര്‍ത്ത Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മലയാളികളുടെ വമ്പന്‍ മള്‍ട്ടി സൂപ്പര്‍മാര്‍ക്കറ്റ് 'വെല്‍ഡ്' പ്രവര്‍ത്തനം ആരംഭിച്ചു Recent or Hot News

ഉദ്ഘാടനം സയ്യിദ് പാണക്കാട് മിയാസ് അലി തങ്ങള്‍ നിര്‍വ്വഹിച്ചു; ജൂണ്‍ 26 മുതല്‍ യൂറോപ്പ് വ്യാപക ഓണ്‍ലൈന്‍ ഹോം ഡെലിവറിയും തുടര്‍ന്നു വായിക്കുക