Today: 07 Jun 2020 GMT   Tell Your Friend
Advertisements
മാതൃദിനത്തില്‍ തൂവല്‍സ്പര്‍ശം
Photo #1 - Germany - Otta Nottathil - mothersday_special
സ്ററുട്ട്ഗാര്‍ട്ട്: മാതൃത്വത്തിന്‍ തൂവല്‍ സ്പര്‍ശമായ് ലോക മാതൃദിനം വരവായ്. ഈ കോറോണ ലോക്ക് ഡൗണ്‍ കാലഘട്ടത്തിലും തളരാത്ത ഉര്‍ജ്ജമായ് അമ്മമാര്‍ കുടുബത്തെ പരിപാലിക്കുന്നു. സ്ററുട്ട്ഗാര്‍ട്ടിലെ മലയാളി അമ്മമാരുടെ കൂട്ടായ്മ പുതുതായ് തുടങ്ങിയ German Mallus Talkies youtube channel അവരുടെ ആദ്യ വിഡിയോ ഈ മാതൃദിനത്തില്‍ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നു. ഈ മഹാമാരിയും കടന്ന് നാം മുന്നേറുക തന്നെ ചെയ്യും.. ഉറപ്പായും !!

വിഡിയോ കാണാന്‍ ലിങ്കില്‍ ക്ളിക് ചെയ്യുക.

https://youtu.be/hHTElMMoqHI


- dated 09 May 2020


Comments:
Keywords: Germany - Otta Nottathil - mothersday_special Germany - Otta Nottathil - mothersday_special,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620202beach
ജര്‍മന്‍ ബീച്ച് ഹോട്ടലില്‍ അമിത വണ്ണമുള്ളവര്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
6620207brueckner
കുട്ടികളുടെ തിരോധാനം: പ്രതിയെ തേടി ജര്‍മന്‍ പ്രോസിക്യൂഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6620205racism
സമത്വത്തിന്റെ മഹത്തായ ദിനമെന്ന് ട്രംപ്: യുഎസില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
ലോകമെങ്ങും പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us