Today: 17 Oct 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക്
Photo #1 - Germany - Otta Nottathil - reiz_gas_attack_bilefeld_school_children
ബര്‍ലിന്‍: ജര്‍മനിയിലെ വെസ്ററ് ഫാളാളിയ സംസ്ഥാനത്തിലെ ബീലെഫെല്‍ഡ് ട്രെയിന്‍ സ്റേറഷനില്‍ കൊളോണില്‍ നിന്നുള്ള സ്കൂള്‍ കുട്ടികള്‍ക്കു നേരെയുണ്ടായ വംശീയാക്രമണത്തില്‍ എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.

39 വയസുകാരനായ അക്രമി സ്കൂള്‍ കുട്ടികള്‍ക്കനേരെ പ്രകോപന വാതകം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ബുധനാഴ്ച ഉച്ചയ്ക്ക് ബെീലെഫെല്‍ഡിലെ പ്രധാന ട്രെയിന്‍ സ്റേറഷനില്‍ നടന്ന ആക്രമണത്തില്‍ 12 വയസുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതായിട്ടാണ് പോലീസ് അറിയിച്ചത്.

എട്ട് കുട്ടികളെ അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു, രണ്ടുപേരെ കുട്ടികളുടെ ക്ളിനിക്കിലേക്കും കൊണ്ടുപോയി.

പോലീസ് കുറ്റവാളിയെ സംഭവസ്ഥലത്ത് തന്നെ അറസ്ററ് ചെയ്തു, താന്‍ ഒരു വംശീയവാദിയാണെന്ന് അക്രമി പോലീസിനോട് പറഞ്ഞതായും
തുടര്‍ന്ന് കുറ്റം സമ്മതിച്ചതായും പോലീസ് വക്താവ് കാര്‍സ്ററണ്‍ ബെന്റെ അറിയിച്ചു.30 ഓളം എമര്‍ജന്‍സി ജോലിക്കാരും മൂന്ന് ഡോക്ടര്‍മാരെയും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തി കുട്ടികള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയശേഷം ആശുപ0ത്രിയിലേയ്ക്ക് അയച്ചു.ആക്രമണത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം ബീലിഫെല്‍ഡ് ട്രെയിന്‍ സ്റേറഷന്‍ അടച്ചിരുന്നു,
കഴിഞ്ഞ ജൂലൈയില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഒരു സംഭവത്തില്‍ ഇന്‍കമിംഗ് ട്രെയിനിന് മുന്നില്‍ അപരിചിതന്‍ 8 വയസ്സുള്ള ആണ്‍കുട്ടിയെ തള്ളിയിടുകയും കുട്ടി തല്‍ക്ഷണം മരിയ്ക്കുകയും ചെയ്തിരുന്നു.
- dated 12 Sep 2019


Comments:
Keywords: Germany - Otta Nottathil - reiz_gas_attack_bilefeld_school_children Germany - Otta Nottathil - reiz_gas_attack_bilefeld_school_children,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_stuttgart_2019
ഡോ.ഗുണ്ടര്‍ട്ടിന്റെ നാട്ടിലെ ഓണാഘോഷം വേറിട്ടതായി Recent or Hot News
തുടര്‍ന്നു വായിക്കുക
buch_messe_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയ്ക്ക് നാളെ തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
george_poovan
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
101020194flight
ക്യാംപെയ്ന്‍ ഫലം കാണുന്നില്ല; ജര്‍മനിയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടി
തുടര്‍ന്നു വായിക്കുക
101020192climate
ജര്‍മന്‍ കാലാവസ്ഥാ നിയമത്തിന് സര്‍ക്കാരിന്റെ അംഗീകാരം
തുടര്‍ന്നു വായിക്കുക
101020193synagogue
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു
തീവ്ര വലതുപക്ഷക്കാരനായ അക്രമി അറസ്ററില്‍ തുടര്‍ന്നു വായിക്കുക
rosery_cologne_2019
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us