ഇന്‍ഡ്യയിലെ മെട്രോ സംവിധാനത്തെ പ്രശംസിച്ച് ജര്‍മന്‍ ഉപചാന്‍സലര്‍

News Photo 1 - Germany - Otta Nottathil - roberst_habeck_german_economic_minister
ന്യൂഡെല്‍ഹി/ബര്‍ലിന്‍:ഇന്ത്യയിലെ ട്രാഫിക് സംവിധാനത്തില്‍ ജര്‍മന്‍ ഉപചാന്‍സലറും ഇക്കോണമി മന്ത്രിയുമായ റോബര്‍ട്ട് ഹാബെക്ക് വലിയ മതിപ്പ് അറിയിച്ചു.

കാലാകാലങ്ങളില്‍ ജര്‍മനിയിലെ സബ്വേ ഉപയോഗിച്ചു പരിചയമുള്ള പരിസ്ഥിതി വാദിയുമായ മന്ത്രി ഇന്ത്യയില്‍ ഏറ്റവും വേഗമേറിയ ഗതാഗത മാര്‍ഗമായ മെട്രോയില്‍ യാത്രചെയ്തിന്റെ സന്തോഷമാണ് പ്രകടമാക്കിയത്.ചാന്‍സലര്‍ ഷോള്‍സിനൊപ്പം സന്ദര്‍ശനത്തിനെത്തിയ റോബര്‍ട്ട് ഹാബെക്ക് ഇന്ത്യന്‍ വ്യാപാര മന്ത്രിക്കൊപ്പം ന്യൂഡല്‍ഹിയില്‍ സബ്വേയിലാണ് യാത്ര ചെയ്തത്.

ഫെഡറല്‍ ഇക്കണോമിക്സ് മന്ത്രി റോബര്‍ട്ട് ഹാബെക്കും ഇന്ത്യന്‍ വ്യാപാര മന്ത്രി പിയൂഷ് ഗോയലും ഒരുമിച്ചാണ് ഡല്‍ഹിയില്‍ യാത്ര ചെയ്തത്. ജര്‍മ്മന്‍~ഇന്ത്യന്‍ ഗവണ്‍മെന്റ് കണ്‍സള്‍ട്ടേഷനുകളും ജര്‍മ്മന്‍ ബിസിനസ്സിന്റെ ഏഷ്യ~പസഫിക് കോണ്‍ഫറന്‍സും നടന്നു. പിന്നീട് രണ്ട് മന്ത്രിമാരും സബ്വേ വഴി സുരക്ഷാ മുന്‍കരുതലുകളുടെയും തടസ്സങ്ങളുടെയും ഒക്കെ നീക്കിയാണ് ചെത്രചെയ്തത്.
- dated 30 Oct 2024

Comments:

Keywords: Germany - Otta Nottathil - roberst_habeck_german_economic_minister Germany - Otta Nottathil - roberst_habeck_german_economic_minister,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
students_demo_in_frankfurt_the_unacceptable_exploitation_of_Bochum_tragedy_oct_16_2026
ജര്‍മനി ബോഹും ദുരന്തത്തിന്റെ മറവില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വിദ്യാര്‍ത്ഥി സമരം; മരിച്ചവരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കടുത്ത അനീതി; തെരുവ് സമരങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് തിരിച്ചടിയാകും
insurence_premium_germany_stable_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ 2027~ല്‍ വര്‍ദ്ധിക്കില്ല; വിഹിതം സ്ഥിരമായി തുടരുമെന്ന് പ്രഖ്യാപനം; ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശ്വാസം
alcohol_ban_in_german_railway_stations_0ct_14_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ റെയില്‍വേ സ്റേറഷനുകളിലും മദ്യപാന നിരോധനം നിലവില്‍ വന്നു; പ്ളാറ്റ്ഫോമുകളിലും കര്‍ശന വിലക്ക്
indians_evaculate_in_berlin_with_police_force_oct_15_2026
ജര്‍മനി ബര്‍ലിനില്‍ കെട്ടിടത്തില്‍ നിന്ന് അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് ഒഴിപ്പിച്ചു; ഭൂരിഭാഗവും മലയാളികള്‍; കെട്ടിടം സീല്‍ ചെയ്ത് നഗരസഭ; അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ എംബസിയും മലയാളി കൂട്ടായ്മയും
minimum_wages_mini_job_salary_hike_germany_2027_oct_15_2026
ജര്‍മനി ജര്‍മ്മനിയില്‍ മിനിമം വേതനം 14.60 യൂറോയായി ഉയരും ; മിനിജോബ് വരുമാന പരിധി 633 യൂറോയാകും ; ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് നേട്ടം
BMW_rush_on_severance_packages_everyone_wants_oct_5_2026
ജര്‍മനി വന്‍ തുകയുടെ നഷ്ടപരിഹാര പാക്കേജ്; ജോലി രാജിവെക്കാന്‍ ബി.എം.ഡബ്ള്യു ജീവനക്കാരുടെ വന്‍ പ്രവാഹം; അപേക്ഷാ പോര്‍ട്ടല്‍ താല്‍ക്കാലികമായി പൂട്ടി കമ്പനി